എറണാകുളം : കുറ്റിലഞ്ഞി ഗവണ്മെന്റ് യു പി സ്കൂളിനായി ആധുനിക രീതിയിൽ പണികഴിച്ച പുതിയ മന്ദിരത്തിൻ്റെയും, നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. എം എൽ എ…

സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച ചെറുതുരുത്തി ഗവ എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടം പ്രവര്‍ത്തന സജ്ജമായി. ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച കെട്ടിടം യു ആര്‍ പ്രദീപ് എം…

ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ കവലയൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയം സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍മെച്ചപ്പെടുത്തി മികച്ച…

നെയ്യാറ്റിന്‍കര ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രണ്ടുകോടി ചെലവഴിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ. ആന്‍സലന്‍ എം.എല്‍.എ നിര്‍വഹിച്ചു. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം കൈവരിച്ചത് അത്ഭുതകരമായ മുന്നേറ്റമാണെന്ന് എം.എല്‍.എ…

തിരുവനന്തപുരം: പട്ടിക ജാതി വികസന വകുപ്പിനു കീഴിൽ ആധുനിക സൗകര്യങ്ങളോട് കൂടി തോന്നയ്ക്കലിൽ നിർമിക്കുന്ന മോഡൽ റെസിഡന്ഷ്യൽ സ്‌കൂളിന്റെ നിർമാണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ…

ആലപ്പുഴ: സംസ്ഥാനത്തിലെ തീരദേശജില്ലകളിലെ തിരഞ്ഞെടുത്ത 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 65 കോടി രൂപയുടെ ധനസഹായം കിഫ്ബിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കമാകുന്നു. ആലപ്പുഴയില്‍…

പുള്ളന്നൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.…

ഇരിങ്ങല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനെ സ്പോർട്സ് സ്കൂൾ ആയി ഉയർത്താൻ സർക്കാരിനോടും സ്പോർട്സ് കൗൺസിലിനോടും ജില്ലാ പഞ്ചായത്ത് ബോർഡ് യോഗം അഭ്യർത്ഥിച്ചു. സ്‌പോർട്സ് സ്കൂൾ ആയി ഉയർത്തുമ്പോൾ ആവശ്യമായി വരുന്ന ഹോസ്റ്റൽ, മറ്റ്…

ഭൗതിക രംഗത്ത് മാത്രമല്ല അക്കാദമിക രംഗത്തും വിദ്യാലയങ്ങളിൽ മാസ്റ്റർ പ്ലാൻ ഉണ്ടാവണമെന്ന് സഹകരണ, ടൂറിസം, ദേവസവം  വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.   അധ്യാപകർ കൂട്ടമായി ചിന്തിച്ച് കുട്ടികളെ വിദ്യാഭ്യാസ രംഗത്ത് എങ്ങനെ ഉയർത്തിക്കൊണ്ടുവരാം…

എല്ലാ മത ജാതി വിഭാഗങ്ങളിൽ പെടുന്ന വിദ്യാർഥികളും ജീവിതത്തിൽ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ഇടകലർന്ന് ജീവിക്കുന്നതും പൊതുവിദ്യാലയങ്ങളിലാണെന്നും ബഹുസ്വരതയുടെ ഉൾക്കാഴ്ചയാണ് ഇതുവഴി വിദ്യാർഥികൾക്ക് ലഭിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ.…