സമഗ്ര ശിക്ഷാ കേരളം രാഷ്ട്രീയ ആവിഷ്‌കര്‍ അഭിയാന്‍ പദ്ധതിയില്‍പ്പെടുത്തി യു.പി ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സയന്‍സ് ഫെസ്റ്റ് - സയന്‍സ് ക്വിസ് കുമ്പള ബ്ലോക്കില്‍ എ.ഇ.ഒ എം.ശശിധര ഉദ്ഘാടനം ചെയ്തു. യു.പി ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക്…
ശാസ്ത്രത്തിന് പ്രാധാന്യം നൽകിയാണ് പാഠ്യപദ്ധതി പരിഷ്കരണം : മന്ത്രി വി ശിവൻകുട്ടി കുരുന്നുമനസിലെ ശാസ്ത്ര ചിന്തകൾക്ക് സാംസ്കാരിക നഗരിയിൽ വേദി ഒരുങ്ങി. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബാംഗ്ലൂരിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആന്റ്…
ചരിത്രാതീത കാലഘട്ടത്തെ നിശ്ചല മാതൃകകളാക്കി കൗതുകം ജനിപ്പിക്കുന്നതായിരുന്നു റവന്യൂ ജില്ലാ ശാസ്ത്രമേളയിലെ സാമൂഹ്യശാസ്ത്രം ഹയർ സെക്കൻഡറി വിഭാഗം സ്റ്റിൽ മോഡൽ മത്സരം. വിജയനഗര സാമ്രാജ്യം പടുത്തുയർത്തി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ…
റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണമൊരുക്കി വിദ്യാഭ്യാസ വകുപ്പ്. ആദ്യമായാണ് ശാസ്ത്രമേളയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. രണ്ട് ദിവസത്തെ മേളയില്‍ 3800 ഓളം വരുന്ന വിദ്യാര്‍ത്ഥികളടക്കം എണ്ണായിരത്തിലധികം പേര്‍ക്കാണ് ഉച്ചഭക്ഷണം…
ശാസ്ത്രപരീക്ഷണങ്ങളോടെ റവന്യൂജില്ലാ ശാസ്ത്ര മേളയ്ക്ക് ഉജ്ജ്വല തുടക്കം ശാസ്ത്രബോധവും യുക്തിചിന്തയും ഉള്ളവരായി വിദ്യാർഥികൾ വളരണമെന്ന് എസി മൊയ്തീൻ എംഎൽഎ. കുന്നംകുളത്ത് നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്രമേളയുടെയും വൊക്കേഷണൽ എക്സ്പോയുടെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.…