കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജി.ഐ.എഫ്.ഡി ബാലരാമപുരം സെന്ററിന്റെ 2023-24 വർഷത്തേക്കുള്ള ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജിയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 12ന് രാവിലെ 9…

വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും പ്രസിദ്ധപ്പെടുത്തിയ പ്ലസ് വൺ ഒഴിവുകളിൽ പ്രവേശനം നേടുന്നതിന് അപേക്ഷ നൽകാൻ ആഗസ്റ്റ് 24 ന് വൈകീട്ട് വരെ സമയമുണ്ട്. ഇത്തരത്തിൽ ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകളിൽ സാധുതയുള്ള…

 ഹയർസെക്കണ്ടറി പ്ലസ്‌വൺ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർക്കും നിലവിലുള്ള ഒഴിവിൽ പ്രവേശനം നേടുന്നതിന് ആഗസ്റ്റ് 23 മുതൽ 24ന് വൈകിട്ട് 4 വരെ അപേക്ഷ ഓൺലൈനായി നൽകാം. നിലവിൽ…

താല്ക്കാലിക ഡ്രൈവർ മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹോസ്പിറ്റല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ കീഴില്‍ താത്കാലികമായി ഡ്രൈവര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഏഴാം ക്ലാസ് പാസ്സായിരിക്കണം. ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് വിത്ത്…

തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളജിൽ ബിരുദ വിഷയങ്ങളിൽ എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 25 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ഓഫീസിൽ അപേക്ഷ നൽകണം. എസ്.സി/ എസ്.ടി വിദ്യാർഥികളുടെ…

2023-24  അധ്യയന വർഷം താനൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ബി.സി.എ, ബി.എ ഇംഗ്ലീഷ്,  ബി.എസ്‌സി ഇലക്ട്രോണിക്‌സ്  എന്നീ  ബിരുദ  കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്ക് അനുവദിച്ച  സ്‌പോർട്‌സ് ക്വാട്ട സീറ്റുകളിൽ ഒഴിവുണ്ട്. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന…

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജ് ഐ.ഐ.ടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർ ഡിസിപ്ലിനറി ട്രാൻസ്‌ലേഷണൽ എൻജിനിയറിങ് എം.ടെക് കോഴ്‌സിന് സീറ്റ് ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: www.tplc.gecbh.ac.in, 7736136161, 9995527866, 9995527865. സ്‌പോട്ട് അഡ്മിഷൻ 24 ന് രാവിലെ 10 ന്…

പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്മെന്റ് നടപടികൾക്കു ശേഷം ഒഴിഞ്ഞു കിടക്കുന്ന എൻജിനിയറിംഗ് സീറ്റുകളിലേക്ക് സ്വന്തമായി പ്രവേശനം നടത്താൻ എല്ലാ സർക്കാർ നിയന്ത്രിത കോസ്റ്റ് ഷെയറിംഗ് എൻജിനിയറിംഗ് കോളജുകൾക്കും സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾക്കും വ്യവസ്ഥകളോടെ അനുമതി…

വിവിധ അലോട്ടമെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് പ്ലസ് വൺ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടുന്നതിനായി ആഗസ്റ്റ് 19 മുതൽ പിറ്റേ ദിവസം 4 മണി വരെ അപേക്ഷിക്കാം. എന്നാൽ നിലവിൽ ഏതെങ്കിലും…

സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) പട്ടിക വർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിതിൽ ഒഴിവു വന്ന സീറ്റുകളിലേക്ക് ജൂലൈ 27നു രാവിലെ 10ന്…