ബത്തേരി നഗരസഭയിലെ 65 വയസ്സ് കഴിഞ്ഞവര്‍ക്കായി പുതുവര്‍ഷ പുലരിയില്‍ സൗജന്യമായി സിനിമ പ്രദര്‍ശനത്തിന് അവസരമൊരുക്കി സുല്‍ത്താന്‍ബത്തേരി നഗരസഭ. ബത്തേരി നഗരസഭയുടെ ഹാപ്പി ഹാപ്പി ബത്തേരി പ്രോഗ്രാമിന്റെ ഭാഗമായി ഐശ്വര്യ സിനിപ്ലക്‌സുമായി സഹകരിച്ചാണ് നഗരസഭ വയോജനങ്ങള്‍ക്കായി…

വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയിലാവും ഇത്. വയോജനങ്ങൾക്കായി വിവിധ വകുപ്പുകൾ നടപ്പാക്കിവരുന്ന പദ്ധതികൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം. അനാഥ/അഗതി/വൃദ്ധ മന്ദിരങ്ങളുടെ …

നൊച്ചാട് ഗ്രാമപഞ്ചായത്തിലെ 2023 -24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വയോജന ഗ്രാമസഭ ചേർന്നു. വെള്ളിയൂർ മിനർവ കോളേജിൽ ചേർന്ന "നവകേരളത്തിന് ജനകീയാസൂത്രണം" ഗ്രാമസഭയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ നിർവഹിച്ചു.വയോജനങ്ങളുടെ ആവശ്യങ്ങൾ…

അന്താരാഷ്ട്ര വയോജന ദിനാചരണത്തിൻ്റെ ഭാഗമായി തൊടുപുഴ ടൗൺ ഹാളിൽ മുതിർന്നവർക്കായി സംഘടിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി. ഇടുക്കി ജില്ല സാമൂഹ്യനീതി വകുപ്പും മൂലമറ്റം സെൻറ് ജോസഫ്സ് കോളേജ് എം.എസ്.ഡബ്ല്യു വിഭാഗം വിദ്യാർത്ഥികളും സംയുക്തമായിട്ടായിരുന്നു ആഘോഷ പരിപാടികൾ…

വാർധക്യത്തിന്റെ അവശതയും ഏകാന്തതയും മറികടന്ന് ജീവിതത്തിന്റെ സായാഹ്നം മനോഹരമാക്കാൻ വയോധികരെ ചേർത്ത് നിർത്തുകയാണ് അളഗപ്പനഗർ പഞ്ചായത്ത്. വയോജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി നിരവധി പദ്ധതികൾ എല്ലാ വർഷവും പഞ്ചായത്ത് വിഭാവനം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര വയോജന ദിനത്തോട്…

കാസര്‍ഗോഡ്:  മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ്, സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്ന വയോജനങ്ങള്‍ക്കായി സേവനം നല്‍കുന്ന ട്രസ്റ്റ്, ചാരിറ്റബിള്‍ സൊസൈറ്റി, സന്നദ്ധ സംടനകള്‍ എന്നിവയ്ക്ക് നല്‍കുന്ന…