ഹോട്ടലുകളിലെ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് ജില്ലാതലത്തില്‍ രൂപീകരിച്ച കമ്മിറ്റിയുടെ ആദ്യയോഗം ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ചേര്‍ന്നു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കേരള പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്‍വിയോണ്‍മെന്റല്‍…

ശുചിത്വം ഉറപ്പാക്കാൻ വിപുലമായ പദ്ധതിയുമായി ശുചിത്വമിഷനും തദ്ദേശഭരണ വകുപ്പും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിപുലമായ ശുചിത്വ - സൗന്ദര്യവത്കരണ പദ്ധതികൾ ഒരുങ്ങുന്നു. മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളോടനുബന്ധിച്ച് വിനോദ സഞ്ചാര…

ജില്ലയില്‍ നിയമവിരുദ്ധമായ ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്കൊരുങ്ങി ശുചിത്വമിഷന്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്. ഇതുവരെ നടന്ന സ്‌ക്വാഡ് പരിശോധനയില്‍ ഇത്തരം നിയമലംഘകര്‍ക്കെതിരെ 40,000 രൂപ പിഴ ചുമത്തി. ബോര്‍ഡുകള്‍, ബാനറുകള്‍,…

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യസംസ്‌കരണത്തിൽ വീഴ്ച വരുത്തിയ 62 സംഭവങ്ങളിലായി തദ്ദേശഭരണ സ്ഥാപനങ്ങൾ 4,09,310 രൂപ പിഴ ഈടാക്കി. രണ്ട് പേർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചതായി നവകേരളം കർമ്മ പദ്ധതി -2 ജില്ലാ…

ജില്ലാ ശുചിത്വമിഷന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കാന്‍ തയ്യാറുള്ള കാറുടമകളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. വാഹനം ടാക്‌സി രജിസ്‌ട്രേഷന്‍ ഉള്ളതായിരിക്കണം. ജി.പി.എസ് സംവിധാനം നിര്‍ബന്ധം. 2017 അല്ലെങ്കില്‍ അതിന് ശേഷമുള്ള…

ജില്ല ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ആഗോള കൈകഴുകല്‍ ദിനം ആചരിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റിൽ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നിര്‍വഹിച്ചു. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതില്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിന്റെ പ്രധാന്യം…