ഇയ്യാൽ-ചിറനെല്ലൂരിലെ ജനങ്ങൾക്കാവശ്യമായ വില്ലേജ് സേവനങ്ങൾ ഇനി സ്മാർട്ടാകും. ആധുനിക സൗകര്യങ്ങളോടെ ഇയ്യാൽ-ചിറനെല്ലൂർ ഗ്രൂപ്പ് വില്ലേജ് ഓഫീസ് ഒരുങ്ങി. റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. 1225…

നടത്തറ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു റവന്യൂ വകുപ്പ് പൂർണമായി ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഘട്ടംഘട്ടമായി വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുകയാണെന്നും ഇതുവഴി വില്ലേജ് ഓഫീസുകളെ കൂടുതൽ ജനകീയവും സുതാര്യവുമാക്കുമെന്നും മന്ത്രി കെ രാജൻ.…

കുറുമ്പിലാവ് സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ രാജൻ നാടിന് സമർപ്പിച്ചു. സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഓരോ വില്ലേജ് ഓഫീസിനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സാധാരണക്കാരൻ്റെയും പ്രതീക്ഷ കെടാതെ പരിഹാരം…

*പട്ടയ വിതരണ ഉദ്ഘാടനവും താലൂക്ക് എമര്‍ജന്‍സി ഓപ്പറേറ്റിംംഗ് സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വര്‍ക്കല താലൂക്കിലെ പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ്…

ജില്ലയില്‍ നവീകരിച്ച് മൂന്ന് വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍കൂടി റവന്യു മന്ത്രി കെ. രാജൻ നാടിന് സമര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നടവയല്‍, അമ്പലവയല്‍, വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി എന്നീ വില്ലേജ് ഓഫീസ് കെട്ടിടങ്ങളാണ് മന്ത്രി…

റീ ബിൽഡ് കേരളയുടെ കീഴിൽ വരുന്ന ജില്ലയിലെ 17 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം ജനുവരി 10ന് ആരംഭിക്കും. റവന്യൂ കെട്ടിടങ്ങളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിന് റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ്…

വെസ്റ്റ് എളേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജു നിര്‍വ്വഹിച്ചു. വരക്കാട് നടന്ന ചടങ്ങില്‍ എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ്…

മടവൂർ, കുടവൂർ, വക്കം വില്ലേജ് ഓഫീസുകൾ ഇനി സ്മാർട്ട് വില്ലേജ് ഓഫീസുകൾ തിരുവനന്തപുരം: സ്വകാര്യ വ്യക്തികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന അധികഭൂമി ഭൂരഹിതർക്ക് നൽകുമെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ .…

പത്തിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്‍റെ ഉദ്ഘാടനം 2021 ഒക്ടോബര്‍ 9ന് രാവിലെ ഒന്‍പതിന് റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. അഡ്വ. യു. പ്രതിഭ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. എ.എം. ആരിഫ്…

എറണാകുളം: പരിതാപകരമായ അവസ്ഥയിലുളള ഒരു വില്ലേജ് ഓഫീസ് കേവലം 20 ദിവസങ്ങൾക്കുള്ളിൽ പുതുക്കിപ്പണിത് സമ്പൂർണ സ്മാർട്ട് വില്ലേജ് ഓഫീസായി മാറ്റുക. അതും ജനകീയ പങ്കാളിത്തത്തോടെ. ഈ അനിതരസാധാരണ മാതൃക കാണുവാനും അതിന് ചുക്കാൻപിടിച്ച വാരപ്പെട്ടി…