ജീവിതത്തില്‍ എ പ്ലസ്സ് നേടുക പ്രധാനം: സ്പീക്കര് ഒല്ലൂര്‍ മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്സ് നേടിയ 700ലേറെ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പ്രതിഭാ സംഗമം നിയമസഭാ സ്പീക്കര്‍…
ചമ്പാട്ടെ ആനന്ദ് ഭവനവും ഏഴിമല നാവിക അക്കാദമിയും സന്ദർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. ആദ്യമായാണ് ഉപരാഷ്ട്രപതിയുടെ കണ്ണൂർ സന്ദർശനം. ഉച്ചയ്ക്ക് 12.55 ഓടെയാണ് തിരുവനന്തപുരത്ത് നിന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറെയും വഹിച്ചുള്ള വ്യോമസേനയുടെ പ്രത്യേക…
പതിനഞ്ച് കിലോമീറ്ററിലേറെ തീരദേശമുള്ള തലശ്ശേരി നിയോജക മണ്ഡലത്തിലെ കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളിൽ കടൽഭിത്തി ഉയർത്തണമെന്നും ഭിത്തിയിടിഞ്ഞ സ്ഥലങ്ങളിൽ ഭിത്തി പുനർനിർമ്മിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. തീരദേശത്തെ കേൾക്കാനും ചേർത്ത് പിടിക്കാനുമായി മത്സ്യ ബന്ധന, സാംസ്കാരിക, യുവജന…
വിദ്യാർഥികൾ നേരിടുന്ന ലഹരി എന്ന വിപത്തിന് എതിരായ പോർമുഖത്ത് നിൽക്കാൻ അധ്യാപകർ തയ്യാറാകണമെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ആൺ, പെൺ വ്യത്യാസമില്ലാതെ സ്‌കൂളുകളിൽ ലഹരി ഉപഭോഗം വർധിക്കുന്നുണ്ട്. ഇത് ഇല്ലാതാക്കേണ്ടത് പോലീസിന്റെയും എക്‌സൈസിന്റെയും മാത്രം ഉത്തരവാദിത്തമല്ല.…
സംസ്ഥാന നിയമസഭയുടേത് മാതൃകപരമായ പ്രവര്‍ത്തനമാണെന്നും മഹനീയമായ പാരമ്പര്യമാണ് നിയമസഭക്കുള്ളതെന്നും നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന നിയമസഭ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ നെന്മാറ എലവഞ്ചേരി കരിങ്കുളം പ്രണവം…
ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നയിക്കുന്ന കാമ്പയിൻ പൊതുജനങ്ങൾ ഏറ്റെടുക്കണമെന്ന് നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ പറഞ്ഞു. ബാല സൗഹൃദ കേരളം നാലാം ഘട്ടം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ…
എം.ടി വാസുദേവന്‍ നായരെ സ്പീക്കര്‍ എ.എ അതുല്യ സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നടക്കാവിലെ വസതിയില്‍ സന്ദര്‍ശിച്ചു. നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് സ്പീക്കര്‍ ജില്ലയിലെത്തിയത്. ആഘോഷ പരിപാടികളെ…
തലശ്ശേരി മലബാർ കാൻസർ സെന്ററിനെ ലോക നിലവാരത്തിലേക്ക് ഉയർത്താൻ കൂടെ നിന്ന് പ്രവർത്തിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. തലശ്ശേരി മലബാർ കാൻസർ സെന്റർ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…