വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന കാലത്ത് അതിനുള്ള മികച്ച ഭൗതിക സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് നിയമസഭാ സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ പറഞ്ഞു. തിരുവങ്ങാട് ഗവ. എച്ച് എസ്…

പരിമിതികൾക്കിടയിലും സർക്കാർ വിലക്കയറ്റം പിടിച്ചുനിർത്തുന്നു: സ്പീക്കർ പരിമിതികൾക്കിടയിലും സർക്കാർ വളരെയധികം ആത്മാർഥമായി ഇടപെട്ടാണ് വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചുനിർത്തുന്നതെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. കണ്ണൂർ ടൗൺ സ്‌ക്വയറിൽ…

വിദ്യാലയങ്ങളിൽ മതനിരപേക്ഷമായ വിദ്യാഭ്യാസാന്തരീക്ഷം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ ആലുവ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ എലൈവ് കരിയർ വണ്ടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം…

*ആലുവ സ്‌കൂൾ ഓഫ് ബ്ലൈൻഡ്സിലെ വിദ്യാർത്ഥികൾ സ്പീക്കറെ സന്ദർശിച്ചു നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം മൂന്ന് ദിനങ്ങൾ പിന്നിടുമ്പോൾ 123 സ്‌കൂളുകളിൽ നിന്നായി 13,000 വിദ്യാർത്ഥികൾ മേള കാണാനെത്തി. ഇന്ന് (11/01) മാത്രം 6000 കുട്ടികളാണ് മേളയുടെ ഭാഗമായത്. ആലുവ സ്‌കൂൾ ഓഫ്…

സമൂഹത്തിന് സ്ത്രീകളോടുള്ള മനോഭാവത്തിൽ ഇനിയും മാറ്റം വരേണ്ടതുണ്ടെന്ന് എഴുത്തുകാരി കെ.ആർ മീര പറഞ്ഞു. സ്ത്രീകൾക്ക് സ്വയം തീരുമാനമെടുക്കാനുള്ള കഴിവില്ലെന്ന തെറ്റായ ധാരണ സമൂഹത്തിന്റെ ഉന്നതമേഖലകളിൽ ഇടപെടുന്നവർ പോലും കൊണ്ടുനടക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അവർ…

നിയമസഭാ ചരിത്രത്തിൽ തന്നെ അപൂർവസംഭവമായ നിയമസഭാ പുസ്തകോത്സവത്തെ ദക്ഷിണേന്ത്യയിലെ തന്നെ പ്രധാനപ്പെട്ട പുസ്തകമേളയാക്കി മാറ്റുമെന്ന്  നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ഡി.ജി.പി ബി. സന്ധ്യ രചിച്ച 'ശക്തിസീത' എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ പ്രകാശനം  നിർവഹിക്കുകയായിരുന്നു അദ്ദേഹം. …

പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖംനോക്കാതെ നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ചാവക്കാട് നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതി നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു സ്പീക്കർ. ശുചിത്വബോധമുള്ള…