മലപ്പുറം: ജില്ലാ ടെന്നീക്കൊയ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2021-22 വര്‍ഷത്തെ സബ്ജൂനിയര്‍ (01-04-2007 ന് ശേഷം ജനിച്ചവര്‍), ജൂനിയര്‍ (01-04-2003 ന് ശേഷം ജനിച്ചവര്‍), സീനിയര്‍ (ആണ്‍,പെണ്‍) വിഭാഗം ജില്ല ടെന്നീക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021 നവംബര്‍…

മലപ്പുറം: ജില്ലാ ടെന്നീക്കൊയ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2021-22 വര്‍ഷത്തെ സബ്ജൂനിയര്‍ ജൂനിയര്‍, സീനിയര്‍, (ആണ്‍, പെണ്‍) വിഭാഗം ജില്ലാടെന്നീക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ് നവംബര്‍ എട്ടിന് മഞ്ചേരി ഗവ. ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്നു. താത്പര്യമുള്ള ടീമുകള്‍…

ആലപ്പുഴ: കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പുതിയ പദ്ധതികള്‍ ആലപ്പുഴ ജില്ലയില്‍ നടപ്പാക്കുന്നത് പരിഗനയിലുണ്ടെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. ജില്ലയിലെ വിവിധ കായിക കേന്ദ്രങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാട്ടര്‍…

കായികമേഖലയിൽ കൃത്യമായ ഇടപെടൽ ഉണ്ടായാൽ സംസ്ഥാനത്തിന് ശക്തമായ തിരിച്ചുവരവ് നടത്താനാകും. മുൻസർക്കാരിന്റെ കാലത്ത് ആയിരം കോടിയിലധികം തുക കായിക അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടി മാറ്റി വച്ചിട്ടുണ്ട്. ഇതിൽ പല പ്രവർത്തികളും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് 58…

പുതിയ കായികനയം അടുത്ത വര്‍ഷം ജനുവരിയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം ജില്ലകളിലെ ഫുട്ബാള്‍ അക്കാഡമികള്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ പഞ്ചായത്തുകളിലും കളിക്കളം എന്ന പ്രഖ്യാപനം…

കായിക അടിസ്ഥാന സൗകര്യ വികസനത്തിലും കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിലും അടുത്ത അഞ്ച് വർഷത്തിനകം കേരളം രാജ്യത്ത് നമ്പർ വൺ ആകുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. മേനംകുളം ജി.വി.രാജ സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക്…

അടുത്ത അധ്യയന വര്‍ഷമാകുമ്പോഴേക്കും സംസ്ഥാനത്തെ സ്പോര്‍ട്സ് ഹോസ്റ്റലുകളിലെ കായികതാരങ്ങള്‍ക്ക് മെച്ചപ്പെട്ട പരിശീലന സൗകര്യമൊരുക്കുമെന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്സി കുട്ടന്‍ പറഞ്ഞു. കാസര്‍കോട് ഉദയഗിരിയില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലിലെ…

സ്റ്റേഡിയങ്ങൾ മറ്റാവശ്യങ്ങൾക്ക് നൽകുന്നത് നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. സ്റ്റേഡിയങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ ഏതറ്റം വരെയും പോകും. സ്‌പോർട്‌സ് കേരള ലിമിറ്റഡിന്റെ കീഴിലുള്ള എല്ലാ സ്റ്റേഡിയങ്ങളും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ…

പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് യാത്രയയപ്പ് നൽകി മലപ്പുറം: കായിക മേഖലയിലെ സമഗ്ര മാറ്റത്തിനായി 10 വര്‍ഷത്തേക്കുള്ള പ്രത്യേക കായിക നയം രൂപീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. താഴെതട്ടില്‍ നിന്ന് കായികപ്രതിഭകളെ കണ്ടെത്തി പ്രത്യേകം…

കോഴിക്കോട്:സംസ്ഥാനത്ത് പുതിയ കായിക നയം രൂപീകരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് കായിക - വഖഫ് ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക നയത്തിന്റെ…