സംസ്ഥാനത്ത് സ്പോട്സ് അനുബന്ധ കോഴ്സുകൾ ആരംഭിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. സ്പോർട്സ് എഞ്ചിനീയറിംഗ്, സ്പോർട്സ് ഇവൻ്റ്സ്, സ്പോർട്സ് മാനേജ്മെന്റ് എം.ബി.എ എന്നിങ്ങനെയുള്ള കോഴ്സുകളാണ് ഉടൻ ആരംഭിക്കുകയെന്ന് മന്ത്രി പറഞ്ഞു. മൂവാറ്റുപുഴക്ക് സമീപം…
കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ 2020 ലെ ജി.വി. രാജ അവാർഡ്, സുരേഷ്ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള മറ്റു അവാർഡുകൾ, മാധ്യമ അവാർഡുകൾ, കോളേജ്/ സ്‌കൂൾ/ സെൻട്രലൈസ്ഡ് സ്‌പോർട്‌സ്…
**ആനാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി കേരളത്തിലെ എല്ലാ ജില്ലകളിലും കായിക പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ.ആനാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റേഡിയം…
കായിക മേഖലയുടെ വളര്‍ച്ചയ്ക്കായി പഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയാണെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ജി. ആര്‍. അനില്‍. ഏഴാമത് സംസ്ഥാന ജൂനിയര്‍ ഗേള്‍സ് ഹോക്കി ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ട ജില്ലാ…
പട്ടികജാതി വികസനവകുപ്പിന് കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌പോർട്‌സ് സ്‌കൂളിൽ 5,11 ക്ലാസുകളിലെ പ്രവേശനത്തിന് (എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവർക്ക് മാത്രം) ഫെബ്രുവരി 24 മുതൽ…
കണ്ണൂർ ജില്ലാ ഖേലോ ഇന്ത്യ എക്‌സലൻസ് സെന്ററിലും തൃശ്ശൂർ കുന്നംകുളം ജി.ബി.എച്ച്.എസ്.എസിലെ സ്‌പോർട്‌സ് ഡിവിഷനിലും കരാർ വ്യവസ്ഥയിൽ മുൻ ചാമ്പ്യൻ അത്‌ലറ്റുകളെ കോച്ചായി നിയമിക്കുന്നു. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡം അനുസരിച്ചാണ് നിയമനം.…
ജില്ലയുടെ കായിക കുതിപ്പിന് കരുത്ത് പകര്‍ന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്റെ സന്ദര്‍ശനം; ലോക കായിക ഭൂപടത്തില്‍ ഇടുക്കിയെ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് കായിക രംഗത്ത് നടപ്പാക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. നിര്‍മ്മാണം…
വാണിജ്യ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തികായിക മേഖലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്ന പദ്ധതികൾ നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. മുഖത്തല സ്പോർട്സ് സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന സീനിയർ ബാഡ്മിൻറൺ…
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം പഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ നിലവില്‍ വരുന്നതോടെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ ഉത്തരവാദിത്വം വര്‍ദ്ധിക്കുമെന്നും കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രാദേശികമായി…
കായിക രംഗത്ത് കേരളത്തിന് മുന്നേറുന്നതിന് അർപ്പണ മനോഭാവത്തോടെയുള്ള ഭാവനാ പൂർണമായ പ്രവർത്തനം നടക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒന്നാമത് സംസ്ഥാന ഒളിമ്പിക്‌സ്…