വാർദ്ധക്യത്തോട് അടുക്കുമ്പോഴും വെറുതെ ഇരിക്കാൻ തയ്യാറല്ലായിരുന്നു ചങ്ങരോത്ത് സ്വദേശിനി രാധ. പല സ്ഥലത്തും ജോലി ചെയ്തെങ്കിലും സ്വന്തമായൊരു സംരംഭം, അതായിരുന്നു 58-കാരിയായ രാധയുടെ മനസ് നിറയെ. ഗ്രാമപഞ്ചായത്തും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും…
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 28 മുതൽ നവസംരംഭകർക്കായി സംഘടിപ്പിക്കുന്ന 2023-24 വർഷത്തേക്കുള്ള സംരംഭകത്വ വികസന പരിശീലന പരിപാടിയിലേക്ക് (ഇ.ഡി.പി) സംരംഭം തുടങ്ങാൻ താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പരിശീലന പരിപാടിയുടെ…
ഫിൻലാൻഡിലെ ടാലൻറ് ബൂസ്റ്റ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആഗോള സ്റ്റാർട്ടപ്പ് സംഗമത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അരീക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന 'ഇന്റർവൽ' എന്ന എഡ് ടെക് സ്റ്റാർട്ട് അപ്പ് കമ്പനിയുടെ നേട്ടം കേരളത്തിനാകെ അഭിമാനിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത്…
രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ ഏകദിന സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം, ഉടുമ്പന്‍ചോല താലൂക്ക് വ്യവസായ ഓഫീസ്, രാജാക്കാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി…
സംരംഭ വർഷത്തിന്റെ ഭാഗമായി വ്യവസായ മേഖലയിൽ സംഭവിച്ചത് വലിയ മാറ്റങ്ങൾ: മന്ത്രി പി.രാജീവ് സംരംഭക വർഷത്തിന്റെ ഭാഗമായി കേരളത്തിലെ വ്യവസായികാന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. വ്യവസായ വാണിജ്യ…
പീരുമേട് താലൂക്ക് വ്യവസായ ഓഫീസിന്റെയും ഏലപ്പാറ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി ഏകദിന ശില്‍പ്പശാല നടത്തി. ഏലപ്പാറ ഗ്രാമപഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് അംഗം കുഞ്ഞുമോന്‍ വി പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്…
വീട്ടുവളപ്പില്‍ വിളയുന്ന പച്ചക്കറികളും വീട്ടില്‍ ഉണ്ടാക്കുന്ന ചില പലഹാരങ്ങളും മറ്റെന്തായാലും വീട്ടാവശ്യത്തിന് എടുത്ത ശേഷം ബാക്കിയുള്ളത് വില്‍ക്കാന്‍ താത്പര്യമുണ്ടോ? അത്തരം താത്പര്യമുള്ളവര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്മിഷന്‍ പാലക്കാട് വിഭാഗത്തിന്റെ പിന്‍ന്തുണയോടെ ആരംഭിച്ച ഒരു ആപ്പുണ്ട്. നിയര്‍2മി…
വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാലയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി…
സംരംഭകമേള ആഗസ്റ്റ് 20 മുതൽ 26വരെ മറൈൻ ഗ്രൗണ്ടിൽ ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെയും വനിതാ വികസന കോർപ്പറേഷന്റെയും ആഭിമുഖ്യത്തിൽ ആഗസ്റ്റ് 20 മുതൽ 26വരെ വനിതാ സംരംഭകമേള സംഘടിപ്പിക്കുന്നു. മേളയുടെ വിജയത്തിനായി കലക്ടറേറ്റ്…
കുടുംബശ്രീക്കുകീഴിലെ വലുതും ചെറുതുമായ 150 ഓളം ചിപ്‌സ് യൂണിറ്റുകളെ ഏകോപിപ്പിച്ച് ഒരു ബ്രാൻഡിൽ വിപണിയിലെത്തിക്കാൻ ഒരുങ്ങി കുടുംബശ്രീ. 'ഡെലിബാൻ' എന്ന പേരിലാണ് ചിപ്‌സ് വിഭവങ്ങൾ വിപണിയിലെത്തിക്കുക. ആദ്യഘട്ടത്തിൽ 35 ഓളം യൂണിറ്റുകളെയാണ് ബ്രാൻഡിങിലേക്ക് കൊണ്ടുവരുന്നത്.…