തീരദേശമേഖലയിൽ മത്സ്യവിൽപനയും അനുബന്ധ തൊഴിലുകളും ചെയ്യുന്ന മത്സ്യത്തൊഴിലാളി വനിതകൾക്ക് സാമ്പത്തികസുരക്ഷ ഉറപ്പുവരുത്താൻ സഹായിക്കുന്ന പദ്ധതിയാണ് ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ. 1750 മത്സ്യത്തൊഴിലാളി വനിതകളെ ഉൾക്കൊള്ളിച്ച് 350 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,…

നോർക്ക റൂട്ട്സും വനിതാ വികസന കോർപ്പറേഷനും സംയുക്തമായി സംസ്ഥാനത്ത് നടപ്പാക്കുന്ന സംരംഭ വായ്പാ പദ്ധതിയാണ് നോർക്ക വനിതാമിത്ര. വിദേശത്ത് രണ്ട് വർഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്ത ശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയ വനിതകൾക്ക് 30…

ലൈംഗികചൂഷണം തടയുക, ചൂഷണത്തിനിരയായവരെ മോചിപ്പിക്കുക, അവരെ പുനരധിവസിപ്പിക്കുക, പുനരേകീകരിക്കുക, സമൂഹത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുക തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കാൻ അംഗീകൃത സംഘടനകൾക്ക് ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ഉജ്ജ്വല. പദ്ധതിപ്രകാരം മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒരു ഹോമിനു…

* ആശ്രയ, നഗരപ്രിയ, വനിതാമിത്രം കോഴി വളർത്തൽ മേഖലയുടെ സമഗ്ര വികസനം, നവീകരണം എന്നിവയിലൂടെ കോഴിയിറച്ചിയുടെയും, കോഴിമുട്ടയുടെയും ഉദ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ സംരംഭമായ കേരള സംസ്ഥാന പൗൾട്രി വികസന…

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള യുവജനക്ഷേമ ബോർഡിന്റെ പ്രത്യേക ഉദ്യമമാണ് അവളിടം ക്ലബ്ബുകൾ. 'അവളിടം- voice of young women' എന്ന പേരിൽ സംസ്ഥാനത്തുടനീളം 1040 യുവതീ ക്ലബ്ബുകൾക്ക് രൂപം നൽകിയിട്ടുണ്ട്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ…

പോക്സോ അതിജീവിതർക്ക് നീതി ഉറപ്പാക്കാനും സംരക്ഷണം നൽകാനുമായുള്ള സ്റ്റേറ്റ് നിർഭയ സെല്ലിൽ നിയമ നടപടികൾ ഏകോപിപ്പിക്കാൻ പ്രവർത്തിക്കുന്ന സംവിധാനമാണ് ലീഗൽ സെൽ. കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യാനും നടപടി സ്വീകരിക്കാനും കേസ് അന്വേഷണം, സാക്ഷി വിസ്താരം…

ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസബിലിറ്റി ബാധിതരുടെ അമ്മമാർക്ക് ഉപജീവനമാർഗം ഉറപ്പാക്കാനായി ഇലക്ട്രിക് ഓട്ടോ നൽകുന്ന പദ്ധതിയാണ് 'സ്നേഹയാനം'. ഈ വിഭാഗത്തിൽ ഉള്ളവരുടെ പരിചരണവും പുനരധിവാസവും മറ്റു ഭിന്നശേഷി അനുഭവിക്കുന്നവരെ അപേക്ഷിച്ചു പ്രയാസകരമാണ്.…

മിതമായ നിരക്കിൽ ഗുണമേന്മയുള്ള മത്സ്യം ഉപഭോക്താക്കൾക്ക് എത്തിക്കാനും മത്സ്യത്തൊഴിലാളി വനിതകളുടെ വ്യാപാരം മെച്ചപ്പെടുത്താനും ശീതീകരണസംവിധാനത്തോടു കൂടിയ മത്സ്യവിപണന സൗകര്യമുള്ള ഹൈജീനിക് റഫ്രിജറേറ്റഡ് മൊബൈൽ ഫിഷ് വെൻഡിംഗ് കിയോസ്‌ക് സംവിധാനം ഫിഷറീസ് വകുപ്പ് സാഫ് വഴി…

ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമണിന്റെ (സാഫ്) നേതൃത്വത്തിൽ ആരംഭിച്ചതാണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകൾ. മത്സ്യത്തൊഴിലാളി മേഖലയിലെ സ്ത്രീകൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാനും സാധാരണ ജനങ്ങൾക്ക് കുറഞ്ഞവിലയിൽ മികച്ച…

ഭിന്നശേഷിയുള്ള അമ്മമാർക്ക് കുഞ്ഞിന് രണ്ടു വയസ് തികയുന്നത് വരെ പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് മാതൃജ്യോതി. ഇക്കാലയളവിൽ ഉപനജീവന മാർഗങ്ങളുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിൽ പൂർണ സമയവും കുഞ്ഞിനോടൊപ്പം കഴിയാൻ…