തെരുവുനായ്ക്കൾക്കുള്ള ഷെൽട്ടർ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്പ് പറഞ്ഞു. കളക്ടർ ഷീബ ജോർജിൻ്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ…

എളവള്ളി ഗ്രാമപഞ്ചായത്തിൽ തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. 16 വാർഡുകളിലും തെരുവുനായകളുടെ സങ്കേതങ്ങൾ കണ്ടെത്തി വല ഉപയോഗിച്ച് തെരുവുനായകളെ പിടികൂടി കുത്തിവെപ്പ് നൽകി. പ്രത്യേകം പരിശീലനം ലഭിച്ച സംഘത്തിൻ്റെ നേതൃത്വത്തിലാണ് കുത്തിവെപ്പ്. മൃഗസംരക്ഷണ…

തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് പീരുമേട് നിയമസഭാ നിയോജക മണ്ഡലത്തില്‍ വാഴൂര്‍ സോമന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് ഓരോ നിയമസഭ മണ്ഡലത്തിലും എം.എല്‍.എ.മാരുടെയും നോഡല്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന്…

*വാര്‍ഡ് തലത്തില്‍ വാക്സിനേഷന്‍ നടത്തും *എല്ലാ പഞ്ചായത്തിലും താല്‍ക്കാലിക ഷെല്‍ട്ടര്‍ ജില്ലയില്‍ വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യം പരിഹരിക്കുന്നതിന് നാല് കേന്ദ്രങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളോടെ എ.ബി.സി സെന്ററുകള്‍ എത്രയും വേഗം തുറക്കാന്‍ തീരുമാനിച്ചു. രണ്ട് ബ്ലോക്കിന്…

ലൈസന്‍സ് ഇല്ലാത്ത മൃഗങ്ങളുടെ ഉടമകള്‍ക്കെതിരെ നടപടി ജില്ലയില്‍ തെരുവുനായ ശല്ല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രാദേശിക കര്‍മസമിതികള്‍ രൂപീകരിച്ച് മൈക്രോ പ്ലാനുകള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനമായി. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത്…

ജില്ലയില്‍ തെരുവു നായ ശല്യം പരിഹരിക്കുന്നതിന് പേവിഷ കുത്തിവയ്പ്, വന്ധ്യംകരണ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തിലും ഇത് സംബന്ധിച്ച് ചേര്‍ന്ന ജില്ലാതല മേല്‍നോട്ട സമിതി യോഗത്തിലും തീരുമാനം. നായ്ക്കളെ പിടികൂടി വന്ധ്യംകരണ…

*തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രതിദിന റിപ്പോർട്ട് നൽകണം തെരുവ് നായ ശല്യത്തിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ,മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരടങ്ങിയ…