വിലക്കുറവിൽ സ്വാദിഷ്ട ഭക്ഷണം... ജനങ്ങൾ ഏറ്റെടുത്ത് ഹിറ്റായി അങ്കമാലിയിലെ സുഭിക്ഷാ ഹോട്ടൽ. വിശപ്പരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച "സുഭിക്ഷ" ഹോട്ടൽ…

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു. വിശപ്പുരഹിത കേരളം എന്ന ആശയം ഫലപ്രാപ്തിയിൽ എത്തിയെന്ന് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ. സംസ്ഥാനത്തെ അതിദരിദ്രരായവർക്ക്…

ഇ പോസ് മെഷീന്റെ സെർവർ തകരാറിനെ തുടർന്ന് കേരളത്തിലെ റേഷൻ കടകൾ അടച്ചിട്ട പ്രശ്നത്തിന് ശനിയാഴ്ചയോടെ പരിഹാരമാകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി  ജി ആർ അനിൽ. കിടപ്പ് രോഗികളുടെ റേഷൻ വിഹിതം വീടുകളിൽ…

സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും സുഭിക്ഷ ഹോട്ടലുകൾ…

* മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു ഒരാൾപോലും പട്ടിണി കിടക്കാൻ പാടില്ലെന്ന സർക്കാർ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് നിരവധി പദ്ധതികളാണ് വകുപ്പ് നടപ്പിലാക്കുന്നതെന്ന് ഭക്ഷ്യ - പൊതു വിതരണ മന്ത്രി ജി.ആര്‍ അനില്‍.…

ന്യായ വിലയ്ക്ക് മായം ചേര്‍ക്കാതെ നല്ല ഭക്ഷണം വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്ക് ഉച്ച ഭക്ഷണം നല്‍കുന്ന സുഭിക്ഷാ ഹോട്ടലിന്റെ ഉദ്ഘാടനം വണ്ടിപ്പെരിയാറില്‍ നടന്നു. സംസ്ഥാന തല ഉദ്ഘാടനം ഭക്ഷ്യ…

വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്ന സുഭിക്ഷാ ഹോട്ടലിന്റെ തൊടുപുഴ താലൂക്ക്തല ഉത്ഘാടനം പി.ജെ ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു . തൊടുപുഴ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജസ്സി ജോണി…

അടൂര്‍ മണ്ഡലത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ മാർച്ചിൽ സുഭിക്ഷ ഹോട്ടല്‍ ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സപ്ലൈകോയുടെ നവീകരിച്ച സൂപ്പര്‍മാര്‍ക്കറ്റ് വാടക്കടത്തുകാവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. കേരളത്തിലെ…