സപ്ലൈകോയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് സംസ്ഥാനത്ത് പുതിയ 50 മാവേലി സ്റ്റോറുകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. പുതുക്കൈ ചേടി റോഡ് മാവേലി സ്റ്റോറിന്റെ…

സപ്ലൈകോ സംസ്ഥാനത്തു നടത്തിയ ക്രിസ്മസ്-പുതുവത്സര മേളയിൽ 59 കോടി രൂപയുടെ  വിറ്റുവരവുണ്ടായതായി  എംഡി ഡോ. സഞ്ജീബ് കുമാർ പട്‌ജോഷി അറിയിച്ചു. തിരുവനന്തപുരം- 78700176, കൊല്ലം- 80580133, പത്തനംതിട്ട- 29336276, കോട്ടയം- 70964640, ഇടുക്കി- 24991391,…

ജില്ലാതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു ഓണ്‍ലൈന്‍ ഓര്‍ഡര്‍ സ്വീകരിച്ച് വീട്ടുപടിക്കലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന സപ്ലൈകോ സംവിധാനത്തിന് ജില്ലയില്‍ തുടക്കം. വിപണി നവീകരണം ലക്ഷ്യമാക്കിയാണ് പുതുരീതി ഏര്‍പ്പെടുത്തിയത്. സബ്‌സിഡി ഉത്പന്നങ്ങള്‍ ഒഴികെയുള്ളവയാണ് ഓണ്‍ലൈനായി…

സേവനദാതാക്കൾക്ക് പങ്കാളികളാകാം സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്മെന്റിലേക്കു മാറുന്നു. അതിനായി സേവനദാതാക്കളിൽനിന്ന് താത്പര്യപത്രം ക്ഷണിച്ചു. supplycokerala.com വെബ് സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്. അഞ്ഞൂറിലേറെയുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകളിലാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം വരുന്നത്. പൊതുജനങ്ങളുടെ പ്രതികരണമറിഞ്ഞതിന്…

കൊച്ചി: പറവൂർ നഗരമധ്യത്തിൽ സപ്ലൈകോയുടെ പീപ്പിൾസ് ബസാർ ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആർ അനിൽ ഞായറാഴ്ച നളന്ദ സിറ്റി സെൻ്ററിൽ പൊതുജനങ്ങൾക്കായി തുറന്നു നൽകി. പൊതുവിതരണ രംഗത്തെ സർക്കാർ സംരക്ഷിക്കുന്ന പോലെ നെൽകർഷകരേയും സഹായിക്കുന്നന്ന…

മഴക്കെടുതി മൂലം നെല്ലുസംഭരണത്തിൽ തടസം വരാതിരിക്കാൻ സപ്ലൈകോ കേരള റൈസ് മിൽ ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തി. സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിലിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നെല്ലെടുപ്പുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ…

ലോക്ക്ഡൗൺ കാലത്ത് ജനങ്ങൾക്ക് ആശ്വാസം പകർന്ന് സപ്ലൈകോയുടെ ഹോം ഡെലിവറി പദ്ധതിക്ക് നെടുമങ്ങാട് താലൂക്കിൽ ആരംഭമായി. കുടുംബശ്രീയുമായി ചേർന്നാണ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്. ആദ്യപടിയായി നെടുമങ്ങാട്, ചുള്ളിമാനൂർ, വെമ്പായം സൂപ്പർമാക്കറ്റുകൾ മുഖേനയാണ് ഹോം ഡെലിവറി നടപ്പാക്കുന്നത്.…

തിരുവനന്തപുരം:   സംസ്ഥാനത്ത് കഴിഞ്ഞ നാലര വര്‍ഷം വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതു ഭക്ഷ്യ- പൊതുവിതരണ സംവിധാനത്തിന്റെ കാര്യക്ഷമമായ ഇടപെടല്‍ കൊണ്ടാണെന്നു ഭക്ഷ്യ വകുപ്പു മന്ത്രി പി. തിലോത്തമന്‍. അഞ്ചുതെങ്ങില്‍ ആരംഭിച്ച സപ്ലൈകോ മാവേലി സ്റ്റോറിന്റെ…

കാറളം മാവേലി സ്റ്റോർ ഇനി പഴയ മാവേലി സ്റ്റോറല്ല, സൂപ്പർ സ്റ്റോറാണ്. സംസ്ഥാനത്ത് സൂപ്പർ സ്റ്റോറായി ഉയർത്തപ്പെട്ട ഏഴ് മാവേലി സ്റ്റോറുകൾക്കൊപ്പം കാറളത്തെ പഴയ മാവേലി സ്റ്റോറുമുണ്ട്. സപ്ലൈകോ ചാലക്കുടി ഡിപ്പോയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന…

കൊല്ലം:  കമ്പോളത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തി സംസ്ഥാനത്ത് വിലക്കയറ്റമില്ലാത്ത നാളുകള്‍ സൃഷ്ടിക്കാനായെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍. കമ്പോളത്തില്‍ വ്യതിയാനം ഉണ്ടായാലും വിലയില്‍ മാറ്റമുണ്ടാവരുതെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാന്‍ കഴിഞ്ഞു. കണ്ണനല്ലൂരില്‍…