വായ്പയെടുക്കേണ്ടി വന്നാലും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുക പൂർണമായും കൊടുത്തു തീർക്കുമെന്നും ഈ വിഷയത്തിൽ കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി. ആർ. അനിൽ. ഉദയനാപുരം നാനാടത്തു സപ്ലൈകോ മാവേലി സൂപ്പർ സ്‌റ്റോർ…
വൻ വിലക്കുറവിൽ സാധനങ്ങൾ നൽകി സാധാരണക്കാർക്ക് കൈത്താങ്ങാകുകയാണ് എന്റെ കേരളം മേളയിലെ സപ്ലൈകോ എക്സ്പ്രസ് മാർട്ട്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് എറണാകുളം മറൈന്‍ഡ്രൈവ് മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന…
വില നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്തുടനീളം അത്യാധുനിക സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. പുത്തൂര്‍ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിപണിയിലെ നിര്‍ണായക…
പണം വിതരണം വെള്ളിയാഴ്ച മുതൽ നെല്ലു സംഭരണ പദ്ധതിപ്രകാരം കർഷകരിൽ നിന്ന് സപ്ലൈകോ 2022-23 ഒന്നാം വിള സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയായി വിതരണം ചെയ്യാൻ ബാക്കിയുള്ള 195 കോടി രൂപ നാളെ (ഫെബ്രുവരി…
സപ്ലൈകോ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി ഫ്‌ലയിംഗ് സ്‌ക്വാഡുകളുടെ പ്രവർത്തനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്‌ജോഷി പറഞ്ഞു. നേരത്തെ അഞ്ച് മേഖലകളിൽ മാത്രമായിരുന്നു ഫ്‌ലയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥരെ…
സപ്ലൈകോ കഴിഞ്ഞ ഓണത്തോടനുബന്ധിച്ച് നടത്തിയ സമ്മാനമഴയിലെ എറണാകുളം മേഖലാ വിജയിക്ക് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ ഒരു ഗ്രാം സ്വർണ്ണം, സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. മേഖലാതലത്തിൽ വിജയിയായ ചോറ്റാനിക്കര…
കഴിഞ്ഞ വർഷം (2022) ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ ശബരി ഉത്പന്നങ്ങൾ ഉൾപ്പെടെ 665.72 കോടി രൂപയുടെ മാവേലി നോൺ സബ്സിഡി സാധനങ്ങൾ സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ വില്പന നടത്തിയതായി ചെയർമാനും മാനേജിംഗ്…
സപ്ലൈകോ ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയറിന് തുടക്കം. ജില്ലാ കോടതി പാലത്തിനു പടിഞ്ഞാറ് വശമുള്ള പുന്നപ്ര വയലാർ സ്മാരക ഹാളിൽ ജനുവരി രണ്ട് വരെയാണ് ജില്ലഫെയർ. ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയറിന്റെ ഉദ്ഘാടനം എച്ച്.…
ഉത്സവകാലങ്ങളിലെ വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഒരുക്കുന്ന ക്രിസ്മസ്-ന്യൂ ഇയർ ഫെയര്‍ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഡിസംബർ 22) വൈകീട്ട് 5.30ന് റവന്യൂമന്ത്രി കെ രാജന് നിര്‍വഹിക്കും. തേക്കിന്‍കാട് മൈതാനം, തെക്കേഗോപുരനടയിൽ 12 ദിവസം…
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും ഉത്സവകാലത്ത് ഗുണ നിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും പൊതു വിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം സപ്ലൈകോ ക്രിസ്മസ് –പുതുവത്സര ജില്ലാ…