ഒരു സോപ്പെടുത്താല്‍ ഒരു സോപ്പ് സൗജന്യം. രണ്ട് ലിറ്റര്‍ ശബരി വെളിച്ചെണ്ണയ്ക്കൊപ്പം ഒരു ലിറ്റര്‍ വെളിച്ചെണ്ണകൂടി കിട്ടും. എന്റെ കേരളത്തില്‍ നിറയെ ഓഫറുകളുമായാണ് സപ്ലൈകോയുടെ എക്സ്പ്രസ് മാര്‍ട്ട് ആറാം ദിവസവും ഏറ്റവും തിരക്കേറിയ സ്റ്റാളുകളിലൊന്നായി…
വമ്പിച്ച വില കുറവില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ അവസരമൊരുക്കുകയാണ് എന്റെ കേരളം സപ്ലൈകോ എക്‌സ്പ്രസ് മാര്‍ട്ട്. എഫ്.എംസിജി ഉൽപ്പന്നങ്ങള്‍ക്കും സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കിഴവും ആകര്‍ഷകമായ ഓഫറുകളുമാണിവിടെ. ശബരി ഹോട്ടല്‍ ബ്ലെന്‍ഡ് തേയില 500…
കാലത്തിനൊത്ത് മാറിക്കൊണ്ടിരിക്കുന്ന സപ്ലൈകോയുടെ കാഴ്ച്ചകളുമായി കൽപ്പറ്റ എസ്കെഎംജെ സ്കൂൾ മൈതാനത്ത് എക്സ്സ്പ്രസ് മാര്‍ട്ട് തുറക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടുബന്ധിച്ച് ഏപ്രിൽ 24 മുതല്‍ 30 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലാണ്…
ഉത്സവ സീസണുകളില്‍ പൊതു വിപണിയിലെ ചൂഷണത്തില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതാണ് സപ്ലൈകോ നടപ്പാക്കുന്ന വിഷു- റംസാന്‍ ഫെയറുകളെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. ശരാശരി 30 ശതമാനം വിലക്കുറവില്‍ തിരഞ്ഞെടുത്ത സപ്ലൈകോ…
സപ്ലൈകോയുടെ വിഷു --റംസാൻ ഫെയറുകൾക്ക് തുടക്കമായി. എറണാകുളം ജില്ലാ ഫെയർ, നഗരസഭ കൗൺസിലർ ബിന്ദു ശിവൻ സപ്ലൈകോ ഗാന്ധിനഗർ ഹൈപ്പർ മാർക്കറ്റിൽ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പനയും ബിന്ദു ശിവൻ നിർവഹിച്ചു. ചടങ്ങിൽ സപ്ലൈകോ…
വായ്പയെടുക്കേണ്ടി വന്നാലും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുക പൂർണമായും കൊടുത്തു തീർക്കുമെന്നും ഈ വിഷയത്തിൽ കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി. ആർ. അനിൽ. ഉദയനാപുരം നാനാടത്തു സപ്ലൈകോ മാവേലി സൂപ്പർ സ്‌റ്റോർ…
വൻ വിലക്കുറവിൽ സാധനങ്ങൾ നൽകി സാധാരണക്കാർക്ക് കൈത്താങ്ങാകുകയാണ് എന്റെ കേരളം മേളയിലെ സപ്ലൈകോ എക്സ്പ്രസ് മാർട്ട്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് എറണാകുളം മറൈന്‍ഡ്രൈവ് മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന…
വില നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്തുടനീളം അത്യാധുനിക സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. പുത്തൂര്‍ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിപണിയിലെ നിര്‍ണായക…
പണം വിതരണം വെള്ളിയാഴ്ച മുതൽ നെല്ലു സംഭരണ പദ്ധതിപ്രകാരം കർഷകരിൽ നിന്ന് സപ്ലൈകോ 2022-23 ഒന്നാം വിള സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയായി വിതരണം ചെയ്യാൻ ബാക്കിയുള്ള 195 കോടി രൂപ നാളെ (ഫെബ്രുവരി…
സപ്ലൈകോ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി ഫ്ലയിംഗ് സ്ക്വാഡുകളുടെ പ്രവർത്തനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്ജോഷി പറഞ്ഞു. നേരത്തെ അഞ്ച് മേഖലകളിൽ മാത്രമായിരുന്നു ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥരെ…
