ഗാന്ധിജയന്തിയോടനുബന്ധിച്ച് മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ സ്വച്ഛതാ റൺ സംഘടിപ്പിച്ചു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശം ഉയർത്തി സ്വച്ഛതാ കി സേവാ പ്രചരണ പരിപാടികളുടെ ഭാഗമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ…

'സ്വച്ഛതാ ഹി സേവ' ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ ഒരു മണിക്കൂര്‍ ശുചീകരണ യജ്ഞം സംഘടിപ്പിച്ച് ജില്ലയിലെ ബാങ്കുകൾ. പാലക്കാട്‌ ലീഡ് ബാങ്ക് കാര്യാലയത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലാണ് ശുചീകരണം നടത്തിയത്. പാലക്കാട് സിവില്‍…

സ്വച്ഛതാ ഹി സേവാ (ശുചിത്വമാണ് സേവനം) ക്യാമ്പയിന്റെ ഭാഗമായി അലനല്ലൂർ ഗ്രാമ പഞ്ചായത്തിലെ 23 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്ത് തല ഉദ്ഘാടനം പതിമൂന്നാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ നിർവഹിച്ചു.…

സ്വച്ഛ് താ ഹീ സേവ ക്യാമ്പയിന്റെ ഭാഗമായി സ്കൂള്‍ തലത്തില്‍ നടത്തിയ പ്രശ്നോത്തരിയില്‍ വിജയികളായവർക്ക് മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് തലത്തില്‍ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.…