എറണാകുളം:  ജന്മനാ ചലനശേഷിയും സംസാരശേഷിയുമില്ലാത്ത നിഖിലിനും കുടുംബത്തിനും ആശ്വാസമായി മുഖ്യമന്ത്രിയുടെ സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത്. ചികിത്സാ ധനസഹായമായി 20,000 രൂപയാണ് അദാലത്തിൽ അനുവദിച്ചത്. പറവൂർ ചിറ്റാറ്റുകര സ്വദേശി പത്മനാഭൻ്റെ രണ്ടു മക്കളിൽ…

മലപ്പുറം:   പൊതുജന പരാതികള്‍ അതിവേഗം തീര്‍പ്പാക്കി  നിലമ്പൂരില്‍ നടന്ന അദാലത്ത് അക്ഷരാര്‍ഥത്തില്‍ സാന്ത്വന സ്പര്‍ശമായി. നിലമ്പൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകളിലുള്ളവര്‍ക്കായി ഒ.സി.കെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഗതാഗത  വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം…

കാസർഗോഡ്:  ചെമ്മനാട് ബണ്ടിച്ചാലില്‍ അനുവദിച്ച അഞ്ച് സെന്റ് ഭൂമിക്ക് പട്ടയവും ചികിത്സാ സഹായവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിലെത്തിയ സരോജിനിക്ക് ആശ്വാസം. 10 വര്‍ഷമായി അര്‍ബുദം ബാധിച്ച സരോജിനിയുടെ ഇരുകണ്ണിനും കാഴ്ച നഷ്ടപ്പെട്ടു.…

തിരുവനന്തപുരം: കേരളത്തില്‍ ഭൂരഹിതരായിരുന്ന ഒന്നര ലക്ഷം പേര്‍ക്കു സ്വന്തമായി ഭൂമി നല്‍കാനായത് ഈ സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്നു ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിങ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ. പൊതുജനങ്ങളുടെ പ്രശ്നങ്ങളില്‍…

 കണ്ണൂര്‍:  വീടുവയ്ക്കാന്‍ ദാനമായി ലഭിച്ച ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതു കാരണം വീടെന്ന സ്വപ്നം യഥാര്‍ഥ്യമാവാതെ പ്രയാസത്തിമായ മാട്ടൂല്‍ സ്വദേശി കെ വി സൈനബയുടെ സ്വപ്‌നം സാക്ഷാത്കരിക്കുകയാണ് തളിപ്പറമ്പ് നടന്ന അദാലത്തിലൂടെ. രണ്ടാഴ്ചക്കുള്ളില്‍ സ്ഥലം…

ആലപ്പുഴ: ജന്മനാ ശാരീരിക വെല്ലുവിളി നേരിടുന്ന ജസീം മുഹമ്മദിന് സാന്ത്വനമേകി മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സാന്ത്വന സ്പർശം അദാലത്ത്. സെറിബ്രൽ പർസി മസ്കുലർ സ്പാസം എന്ന രോഗാവസ്ഥ കാരണം ജന്മനാ ശാരീരിക വെല്ലുവിളി നേരിടുന്ന പതിനെട്ട്…

കാസര്‍ഗോഡ്:  കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് എട്ട്, ഒമ്പത് തിയ്യതികളില്‍ ജില്ലയില്‍ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പരാതി പരിഹാര സംരംഭമായ സാന്ത്വന സ്പര്‍ശത്തിലേക്ക് തീവ്ര രോഗമുള്ളവരെയോ കിടപ്പു രോഗികളെയോ നേരിട്ടോ ആംബുലന്‍സുകളിലോ കൊണ്ടുവരരുതെന്ന് ജില്ലാ…

ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ പങ്കെടുക്കും ആലപ്പുഴ: ജില്ലയിലെ മൂന്നാം ദിവസത്തെ മന്ത്രിമാരുടെ സാന്ത്വനസ്പര്‍ശം അദാലത്ത് നാളെ ( ഫെബ്രുവരി 4) മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കാര്‍ത്തികപ്പള്ളി, മാവേലിക്കര…

അക്ഷയകേന്ദ്രങ്ങള്‍ വഴി ആദ്യദിവസം ലഭിച്ചത് 224 അപേക്ഷകള്‍ പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15, 16, 18 ദിവസങ്ങളില്‍ നടത്തുന്ന സാന്ത്വന…

എട്ടിന് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും ഒമ്പതിന് കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും നടക്കും കാസര്‍ഗോഡ്:   ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍…