പയ്യോളി ടി.എസ്.ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ സയന്‍സ് ലാബിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് മുദ്ര വച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വകരിക്കുന്ന വിലാസം പ്രിന്‍സിപ്പല്‍, ടി.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യോളി, വി.എച്ച്.എസ്.ഇ വിഭാഗം തിക്കോടി (പി.ഒ), 673529. ടെന്‍ഡറുകള്‍…
കോമളം പാലത്തിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡറായതായി അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു. പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം ആലപ്പുഴ സൂപ്രണ്ടിംഗ് എന്‍ജിനീയറാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. 2021 ഒക്ടോബര്‍ മാസമുണ്ടായ പ്രളയത്തിലാണ് പാലത്തിന്റെ അപ്രോച്ച് റോഡ്…
സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ഡി.ടി.പി.സി കോഴിക്കോടും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി ക്ഷണിക്കുന്ന ടെണ്ടർ /ക്വട്ടേഷൻ വിവരങ്ങൾ ഡി.ടി.പി.സി വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.dtpckozhikode.com സന്ദർശിക്കാം. ഫോൺ: 0495-2720012.
വിദ്യാഭ്യാസ ഉപഡയറക്ടര്‍ പത്തനംതിട്ടയുടെ കാര്യാലയത്തില്‍ ഉപയോഗത്തിലിരിക്കുന്ന 60 കമ്പ്യൂട്ടറുകളുടെയും എട്ട് പ്രിന്ററുകളുടെയും അഞ്ച് യുപിഎസ്‌കളുടെയും അറ്റകുറ്റപണികള്‍ നടത്തി ഉപയോഗ്യമാക്കുന്നതിന് വാര്‍ഷിക കരാര്‍ അടിസ്ഥാനത്തില്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും രണ്ട് ലക്ഷം രൂപയില്‍ താഴെ ടെന്‍ഡര്‍…
വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ വൈക്കം നഗരസഭ വക കെട്ടിടത്തില്‍ പുതിയതായി ആരംഭിക്കുന്ന ക്രഷിന്റെ പ്രവര്‍ത്തനത്തിനു ആവശ്യമായ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ശുചീകരണ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് അഞ്ചിന്…
തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് 10% വരെ ടെണ്ടർ എക്‌സസ് അനുവദിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഇതുവരെ ടെണ്ടർ ചെയ്യാത്ത 2022-23…
പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (എ.സി കാര്‍ ) വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ…
ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റിയിലെ 48 അങ്കണവാടികളിലെ 506 പ്രി സ്‌കൂള്‍ കുട്ടികള്‍ക്ക് 2022 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ഒരു കുട്ടിക്ക് 125 മി.ലി പാല്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍…