ശബരിമലയിലെ പോലീസിന്റെ സുരക്ഷാ ഉപകരണങ്ങളുടെ സമഗ്ര വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ (സിഎഎംസി) നല്‍കുന്നതിന് ക്ഷണിച്ചിരുന്ന ടെന്‍ഡറിനുളള തീയതി 10 ദിവസം നീട്ടി. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ നാലിനു വൈകുന്നേരം ആറുവരെ. ഫോണ്‍…
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിന്റെ കോമ്പൗണ്ടിലുള്ള സി-5 കോർട്ടേഴ്‌സ് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായുള്ള ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്നും/ഏജൻസികളിൽ നിന്നും ക്വട്ടേഷൻ/ടെന്റർ ക്ഷണിച്ചു. ക്വട്ടേഷൻ/ടെന്ററുകൾ ജൂൺ 20ന് ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്…
കേന്ദ്ര സർക്കാർ മുതിർന്ന പൗർൻമാർക്ക് വേണ്ടി നടപ്പിലാക്കുന്ന പരാതി പരിഹാര സംവിധാനമായ നാഷണൽ ഹെൽപ് ലൈൻ ഫോർ സീനിയർ സിറ്റിസൺസ് എന്ന പദ്ധതിയിലേക്ക് 7 ടാബ്‌ലെറ്റ് കമ്പ്യൂട്ടർ വാങ്ങുന്നതിനായി അംഗീകൃത ഏജൻസികളിൽ നിന്ന് ടെൻഡർ…
ഇടുക്കി കളക്ടറേറ്റിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിലേക്ക് ആവശ്യമായ ഡസ്ക്ടോപ്പ് വിതരണം ചെയ്യുന്നതിന് അംഗീകൃത ഉല്പാദകരോ വിതരണക്കാരോ ആയവരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷൻ ക്ഷണിച്ചു . ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി…
2022 മേയ് മുതൽ ഒരു വർഷ കാലത്തേക്ക് പരീക്ഷാകമ്മീഷണറുടെ ഓഫീസിൽ നിന്നും പരീക്ഷാ സാമഗ്രികൾ വിവിധ പരീക്ഷാകേന്ദ്രങ്ങളിലും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിക്കുന്നതിന് മീഡിയം മോട്ടോർ വെഹിക്കിൾ ഇനത്തിൽപ്പെട്ട വാഹന ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നിന്നും…
കട്ടപ്പന മുന്‍സിപ്പാലിറ്റിയിലെ 48 അങ്കണവാടികളിലെ 506 പ്രി സ്‌കൂള്‍ കുട്ടികള്‍ക്ക് 2022 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ പരമാവധി ഒരു മുട്ടയ്ക്ക് 6 രൂപ നിരക്കില്‍ ആഴ്ചയില്‍ 2 കോഴിമുട്ട വീതം വിതരണം ചെയ്യുന്നതിന്…
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പുതുതായി തുടങ്ങുന്ന ഡയാലിസിസ് യൂണിറ്റിലേയ്ക്ക് ആവശ്യമായ മരുന്നുകളും, മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്യുവാന്‍ താത്പര്യമുള്ളവരിൽ നിന്ന് മത്സരാടിസ്ഥാനത്തിൽ മുദ്രവച്ച ടെന്റര്‍ ക്ഷണിച്ചു. ടെന്റര്‍ ഫോറത്തിന്റെ വില 1000 രൂപ+180 രൂപ…
2022-23 അദ്ധ്യായന വര്‍ഷം അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ കീഴിലുള്ള മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 257 ല്‍ പരം ആണ്‍കുട്ടികള്‍ക്ക് രണ്ട് ജോഡി വീതം നൈറ്റ് ഡ്രസ്സ് (ട്രാക്ക്സ്യൂട്ട് & ടീഷര്‍ട്ട്) വിതരണം…
കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഏഴുപേർക്ക് സഞ്ചരിക്കാവുന്ന എ.സി. കാർ/ജീപ്പ് രണ്ട് മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഏപിൽ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ,…
കാസര്‍കോട് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലേക്ക് നടപ്പ് വര്‍ഷത്തേക്ക് മെഡിസിന്‍, സര്‍ജിക്കല്‍ ഐറ്റംസ് വാങ്ങുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഏപ്രില്‍ 8ന് രാവിലെ 11ന്. അന്നേ ദിവസം ഉച്ചയ്ക്ക് 2ന് ടെണ്ടര്‍…