പെരിയ ഗവണ്‍മെന്റ് എച്ച്.എസ്.എസ്. (എച്ച്.എസ്. വിഭാഗം) 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എസ്.എസ്.കെ. നിര്‍ദ്ദേശിച്ചിട്ടുളള മാതൃകയില്‍ ടിങ്കറിങ്ങ് ലാബ് രണ്ടാം ഘട്ടം സജ്ജീകരിക്കാന്‍ ഓപ്പണ്‍ ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 23 ഉച്ചയ്ക്ക് 12 വരെ ടെണ്ടര്‍…
ചെറുവത്തൂര്‍ കുട്ടമത്ത് ഗവണ്‍മെന്റ് എച്ച്.എസ്.എസ്.(എച്ച്.എസ്. വിഭാഗം) 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എസ്.എസ്.കെ. നിര്‍ദ്ദേശിച്ചിട്ടുളള തരത്തില്‍ ടിങ്കറിങ് ലാബ് ഒന്നാംഘട്ടം സജ്ജീകരിക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി മാര്‍ച്ച് 10ന് ഉച്ചക്ക് 12വരെ.…
പത്തനംതിട്ട കൂടല്‍ ജി.വി.എച്ച്.എസ്.എസിലേക്ക് 2021-22 വര്‍ഷത്തില്‍ വിവിധ കോഴ്‌സുകള്‍ക്ക് ആവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18 ന് ഉച്ചയ്ക്ക് രണ്ടു വരെ.…
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഓഫിസ് ആവശ്യത്തിലേക്കായി പ്രൊഫഷണൽ കമ്പ്യൂട്ടർ വിതരണം ചെയ്യുന്നതിന് റീ ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫാറം ജനുവരി 17ന് ഉച്ചയ്ക്ക് 2.30 വരെ ലഭിക്കും. വിശദവിവരങ്ങൾ ടെൻഡർ ഫാറത്തിനോടൊപ്പം ലഭിക്കും.
കാസര്‍കോട് സ്പഷ്യല്‍ തഹസില്‍ദാറുടെ (എല്‍.എ എന്‍എച്ച്) കാര്യാലയത്തിലേക്ക് ഡ്രൈവര്‍ സഹിതം വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്രവെച്ച ക്വട്ടേഷനുകള്‍ ജനുവരി 12 ന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും.
തത്തമംഗലം ജി.എസ്.എം.വി എച്ച്.എസ്.എസില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ എന്‍.എസ്.ക്യു.എഫ് കോഴ്‌സുകളുടെ ലാബുകളിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോറം ജനുവരി എട്ടിന് വൈകീട്ട് നാലു വരെ ലഭിക്കും. ജനുവരി 10ന് വൈകീട്ട് നാലു വരെ…
ആരോഗ്യ വകുപ്പിന് കീഴിലുള്ള കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയിലെ ആശുപത്രി നിര്‍വഹണ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.എം.സി കഫെ മിനി കാന്റീന്‍ പ്രതിമാസം 20000 രൂപ വാടക നിരക്കില്‍ 11 മാസത്തേക്ക് നടത്തിപ്പിനായി താല്‍പര്യമുള്ള…
മംഗല്‍പാടി ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ ആസ്ഥാന മന്ദിരം വൈദ്യുതീകരണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. കേരള സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിങ്ങ് ബോര്‍ഡ് ലൈസന്‍സുള്ള പൊതുമരാമത്ത് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത കരാറുകാര്‍ക്ക് അപേക്ഷിക്കാം. അവസാന…
ചെല്ലാനം കടൽ ഭിത്തി നവീകരണത്തിനായി 256.89 കോടി രൂപയുടെ ടെണ്ടറിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ടെണ്ടറാണ് അംഗീകരിച്ചത്. ഈ വർഷത്തെ പുതുക്കിയ ബജറ്റിൽ സംസ്ഥാനത്തെ…
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രകൃതിക്ഷോഭം കാലവര്‍ഷക്കെടുതി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സിവില്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ഇ ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഓണ്‍ലൈനായി ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15.…