സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ (KASE)ആഭിമുഖ്യത്തില്‍ സങ്കല്‍പ് പദ്ധതിക്കായി സ്‌കില്‍ ഗ്യാപ് പഠനം നടത്തുന്നതിനും നിലവിലെ ഹ്രസ്വകാല നൈപുണ്യ വികസന കോഴ്സുകളുടെ പ്രഭാവ (impact) വിലയിരുത്തുന്നതിനും യോഗ്യരായവരില്‍…

തിരുവനന്തപുരം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ എത്തുന്ന അതിഥികള്‍ ഉപയോഗിക്കുന്ന മുറികളിലെ ടെലിവിഷനുകള്‍ക്ക് കേബിള്‍ സേവനം (ഫ്രീ ചാനല്‍ + 30 പെയിഡ് ചാനല്‍) ലഭ്യമാക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് മത്സരാടിസ്ഥാനത്തില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു.…

അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ലബോറട്ടറിയിലേക്ക് ആവശ്യമായ ലാബ് റീ ഏജന്റ്കള്‍ റണ്ണിങ് റേറ്റ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ വിതരണം ചെയ്യാന്‍ താല്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. 5000 രൂപയാണ്…

അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന 'എച്ച് എം സി - കഫേ മിനി കാന്റീന്‍' 2022 വര്‍ഷത്തേക്ക് തുടര്‍ നടത്തിപ്പിന് താല്‍പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. 2000 രൂപയാണ് നിരതദ്രവ്യം.…

കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി കഞ്ചിക്കോട് സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തിലേക്ക് മാസവാടക കരാര്‍ അടിസ്ഥാനത്തില്‍ 2021 ഡിസംബര്‍ ഒന്ന് മുതല്‍ 11 മാസത്തേക്ക് മോട്ടോര്‍ ക്യാബ് ഓടിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ…

ജില്ലാ മൃഗാശുപത്രിയിലേക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 1500 രൂപയാണ് നിരതദ്രവ്യം. ടെന്‍ഡര്‍ കവറിനു പുറത്ത് 'പാലക്കാട് ജില്ലാ പഞ്ചായത്ത് 2021 - 22 പദ്ധതി പാലക്കാട് ജില്ലാ മൃഗാശുപത്രിയിലേക്ക് മരുന്നുകള്‍ വിതരണം…

ജില്ലാ ഭക്ഷ്യ-സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ ക്വിക്ക് റെസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പട്ടാമ്പി, ഷൊര്‍ണൂര്‍, തൃത്താല, ഒറ്റപ്പാലം സര്‍ക്കിള്‍ പരിധിയില്‍ ഭക്ഷ്യ സുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്കും 2000 കിലോമീറ്റര്‍ ഓടുന്നതിനും മഹീന്ദ്ര ബൊലീറോ…

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലേക്ക് ബാറ്ററി ഓപ്പറേറ്റഡ് പവര്‍ ഡ്രില്‍ (രണ്ടെണ്ണം) വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 5000 രൂപയാണ് നിരതദ്രവ്യം. ദര്‍ഘാസുകള്‍ നവംബര്‍ 10 വരെ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍…

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള സ്വന്തമായി വാഹനമില്ലാത്ത ഐസിഡിഎസ് ഓഫീസുകൾക്ക് വാഹനം വാടകയ്ക്ക് എടുത്തുപയോഗിക്കുന്നതിനായി ദർഘാസ് ക്ഷണിച്ചു. ദർലാസ് ഒക്ടോബർ11 ന് ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും. ഫോൺ 04936 207014

തിരുവനന്തപുരം: വഞ്ചിയൂരിലെ സൈനിക റസ്റ്റ് ഹൗസ് കാന്റീന്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് വാടക വ്യവസ്ഥയില്‍ നടത്താന്‍ താത്പര്യമുള്ള വിമുക്ത ഭടന്മാരില്‍ നിന്നും സൈനികരുടെ വിധവകളില്‍ നിന്നും മുദ്ര വച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഒക്ടോബര്‍ 13…