സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും തൊഴിലുറപ്പ് പദ്ധതിയിലെ പ്രവര്‍ത്തന മികവിനുള്ള മഹാത്മാ പുരസ്‌കാരം നേടി മുന്നേറുകയാണ് നെടുമ്പ്രം ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ വര്‍ഷം പഞ്ചായത്തിലെ 500 തൊഴിലുറപ്പ് തൊഴിലാളികളില്‍ 305 പേര്‍ക്ക് 100 ദിവസം തൊഴില്‍…

തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. അഞ്ചാം വാര്‍ഡിലെ തോടിന്‍റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെയിംസ് ചിങ്കുതറ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജലനടത്തവും സംഘടിപ്പിച്ചു. പഞ്ചായത്തിലെ ജല സ്രോതസുകള്‍ സമ്പൂര്‍ണ്ണ ജല…

എം വി ഗോവിന്ദന്‍ മാസ്റ്റര്‍: നാടിന്റെ നിലനില്‍പ്പിനായി നിരവധി പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ പിറവികൊണ്ടിട്ടുണ്ട്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണത്തിന് വേണ്ടിയും മലകളെയും പുഴകളെയും സംരക്ഷിക്കാനും നീരൊഴുക്കുകളെ നിലനിര്‍ത്താനും മറ്റും പലപ്പോഴും നാം കൈകള്‍ കോര്‍ത്തു.…

തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന ജലനടത്തവും ജലസഭയും ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ…

തെളിനീരൊഴുകും നവകേരളം ക്യാമ്പയ്‌നിന്റെ ഭാഗമായി ജില്ലയിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് ജി ഐ എസ് സോഫ്ട്‍വെയർ , ജലഗുണനിലവാര പരിശോധന എന്നിവയെ സംബന്ധിച്ചുള്ള ജില്ലാതല സങ്കേതിക പരിശീലനം നല്‍കി. ജില്ലാ ആസൂത്രണഭവനിലെ ഡോ. എ. പി.…

കോട്ടൂർ പഞ്ചായത്തിലെ വാകയാട് ഭാഗത്തുകൂടെ ഒഴുകുന്ന രാമൻപുഴയുടെ വീണ്ടെടുപ്പിനായി ജനകീയകൂട്ടായ്മയിൽ ശുചീകരണയജ്ഞം. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായാണ് പുഴ ശുചീകരിക്കുന്നത്. പുഴയുടെ സ്വാഭാവികത വീണ്ടെടുക്കുന്നതിനായുള്ള യജ്ഞത്തിന്റെ ഭാഗമായി നടത്തിയ "പുഴയറിയാൻ "പരിപാടി കെ എം…

വ്‌ളോഗിംഗ് മത്സരം നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി വ്‌ളോഗിംഗ് മത്സരം നടത്തുന്നു.…

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ ജല ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന തെളിനീര് ഒഴുകും നവകേരളം ക്യാമ്പയിന് ചെമ്മരുതി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഏപ്രില്‍ 22 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനില്‍ പഞ്ചായത്തിലെ ജലാശയങ്ങളെ മാലിന്യമുക്തമാക്കി, അവയ്ക്ക്…