തിരികെ സ്‌കൂളിലേക്ക് പദ്ധതിയിലൂടെ കൂടുതല്‍ അറിവ് നേടണമെന്നും വീണ്ടും സ്‌കൂളിലേക്ക് പോകാന്‍ കഴിയുക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. തിരികെ സ്‌കൂളില്‍ കുടുംബശ്രീ സി.ഡി.എസ്…

തിരികെ സ്കൂളിലേക്ക് ക്യാമ്പയിൻ കുടുബശ്രീ സംഘടന സംവിധാനത്തിന് കൂടുതൽ ഉർജ്ജം പകരുമെന്നു റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. നടത്തറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ ഉദ്ഘാടനം കൊഴുക്കുള്ളി സ്വരാജ് യു…

കുടുംബശ്രീ ലോകത്തിന് തന്നെ മാതൃകയായ കൂട്ടായ്മ ആണന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കുടുംബശ്രീ നേതൃത്വത്തിലുള്ള അയൽകൂട്ട ശാക്തീകരണക്യാമ്പയിൻ 'തിരികെ സ്‌കൂളിൽ' ജില്ലാതല ഉദ്ഘാടനം തേവള്ളി സർക്കാർ മോഡൽ ബോയ്സ് വി എച്ച്…

കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "തിരികെ സ്കൂളിൽ" ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കളമശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പയിനിൽ…

അയല്‍ക്കൂട്ട ശാക്തീകരണ ക്യാമ്പയിനായ 'തിരികെ സ്‌കൂളില്‍' ജില്ലാതല ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും നാളെ മന്ത്രി കെ എന്‍ ബാലഗോപാല്‍ രാവിലെ 9.30ന് തേവള്ളി ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും.…

കുടുംബശ്രീ നടപ്പിലാക്കുന്ന തിരികെ സ്‌കൂള്‍ ക്യാമ്പയിന്‍ ലോകത്തിന് തന്നെ പുതിയ മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയില്‍ വരുന്ന സിഡിഎസുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ…

46 ലക്ഷം കുടുംബശ്രീ വനിതകള്‍ പഠിതാക്കളായി വിദ്യാലയങ്ങളിലെത്തുന്ന ബൃഹദ് കാമ്പെയ്ന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'തിരികെ സ്കൂളില്‍' ക്യാമ്പെയ്ന്‍റെ ഭാഗമായി റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള ദ്വിദിന സംസ്ഥാനതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത്…