ഷീ ഓട്ടോയിലെ വിളംബര യാത്ര മന്ത്രി കെ രാജന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു കേരളത്തിന് മാതൃകയാണ് നടത്തറയിലെ കുടുംബശ്രീ പ്രസ്ഥാനമെന്ന് മന്ത്രി കെ രാജന്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്ന വനിതാ ശാക്തീകരണത്തിന്റെ മാതൃകയായി കുടുംബശ്രീ മാറുന്നുവെന്ന്…

കുടുംബശ്രീ പൊതു വിദ്യാഭ്യസ വകുപ്പിന്‍റെ സഹകരണത്തൊടെ നടപ്പിലാക്കുന്ന തിരികെ സ്കൂളിലെക്ക് ക്യാമ്പയിന്‍റെ സി.ഡി.എസ് തല ആര്‍പിമാരുടെ പരിശീലനം സെപ്റ്റംബര്‍ 25,26 തിയ്യതികളില്‍ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടക്കും. ഒരു സിഡിഎസില്‍ നിന്ന് 15 ആര്‍.പിമാരാണ്…

25 വര്‍ഷം പിന്നിട്ട കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന കുടുംബശ്രീ…

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് ഒക്ടോബർ ഒന്നു മുതൽ ഡിസംബർ പത്തു വരെ നടപ്പാക്കുന്ന 'തിരികെ സ്‌കൂളിൽ' സംഘടനാ ശാക്തീകരണ ക്യാമ്പെയിനിന്റെ ഭാഗമായി എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ സംസ്ഥാനതല പോസ്റ്റർ പ്രകാശനം നടത്തി. കുടുംബശ്രീ ചീഫ്…

കുടുംബശ്രീ നടപ്പിലാക്കുന്ന തിരികെ സ്‌കൂളിലേക്ക് പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളെയും ഉള്‍പ്പെടുത്തി പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി മീനങ്ങാടിയില്‍ നടത്തിയ ജില്ലാതല ആര്‍.പി പരിശീലനം സമാപിച്ചു. മീനങ്ങാടി കമ്യൂണിറ്റി ഹാളില്‍ നടന്ന പരിശീലനത്തിന് കുടുംബശ്രീ…

അയൽക്കൂട്ട അംഗങ്ങളെ വിദ്യാലയങ്ങളിലേക്ക് എത്തിച്ച് പരിശീലനം നൽകുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന "തിരികെ സ്കൂളിൽ " ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ക്യാമ്പയിനിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ജില്ലാതല റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലന…