ചോറോട് ഗ്രാമപഞ്ചായത്തിൽ തൊഴിൽസഭക്ക് തുടക്കമായി. അഭ്യസ്ഥവിദ്യരായ യുവതി യുവാക്കൾക്ക് കേരളത്തിന് അകത്തും പുറത്തുമുള്ള സാധ്യതകളും സംരംഭക സാധ്യതകളും പരമാവധി വികസിപ്പിക്കുന്നതിനും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള സംസ്ഥാന സർക്കാർ പരിപാടിയാണ് തൊഴിൽ സഭ. പഞ്ചായത്തിലെ തൊഴിൽ സംരംഭക…
കോഴിക്കോട് കോർപ്പറേഷന്റെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തൊഴിൽ സൃഷ്ടി ലക്ഷ്യത്തിനായി ചേർന്ന തൊഴിൽ സഭകളുടെ കോർപ്പറേഷൻ തല ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കുന്ന…
ജോലി നേടാം നാടിനൊപ്പം എന്ന ആശയവുമായി മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ തൊഴില്‍സഭ ആരംഭിച്ചു. പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ചേര്‍ന്ന ആദ്യ തൊഴില്‍ സഭ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന് കീഴില്‍ ഡിസംബര്‍…
തൊഴിൽസഭയുമായി കാടുകുറ്റി ഗ്രാമപഞ്ചായത്ത് എൻ്റെ തൊഴിൽ എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ തൊഴിൽസഭ സംഘടിപ്പിച്ചു. പഞ്ചായത്തിലെ 1, 14,15,16 വാർഡുകളിലുള്ളവർക്കായി നടത്തിയ തൊഴിൽസഭയുടെ ഉദ്ഘാടനം കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസി ഫ്രാൻസിസ്…
സംരംഭകരെ സൃഷ്ടിക്കുന്ന ജനകീയ പദ്ധതിയാണ് തൊഴില്‍ സഭകളെന്നും സഭകളില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ മികച്ച സംരംഭകരാകാന്‍ പുതുതലമുറ ശ്രമിക്കണമെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍…
ആദ്യ തൊഴിൽ സഭയിൽ 29 പേർ ജോലിക്കായുള്ള ഒന്നാംഘട്ട അഭിമുഖത്തിൽ പങ്കെടുത്തു യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെനേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽ സഭയ്ക്ക് കണ്ണൂർ പിണറായിയിൽ ഉജ്വല തുടക്കം. ആദ്യ…
യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽ സഭകൾക്ക് നാളെ തുടക്കമാകും. ജനകീയ ഇടപെടലിലൂടെ ബദൽ സൃഷ്ടിക്കുന്ന മറ്റൊരു കേരള മാതൃകയ്ക്കാണ് തുടക്കമാകുന്നത്. തൊഴിൽ സഭയുടെ സംസ്ഥാന…