തൃശ്ശൂർ: കൊടുങ്ങല്ലൂർ നഗരസഭയ്ക്ക് സംസ്ഥാന ആരോഗ്യവകുപ്പിന്റെ അക്ഷയ കേരള പുരസ്കാരം. ക്ഷയരോഗ നിവാരണം, സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിൻ്റെ ഭാഗമായി കേരള സർക്കാർ നടപ്പിലാക്കി വരുന്ന 'എൻ്റെ ക്ഷയരോഗമുക്ത കേരളം ' പദ്ധതി വിജയകരമായി നടപ്പിലാക്കിയതിനാണ്…
തൃശ്ശൂർ: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ അജൈവ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി സുരഭിലം 2020 പൂര്‍ണ്ണമായി. പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും സമാഹരിച്ച 99.65 ടണ്‍ അജൈവ മാലിന്യം സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിക്ക് കൈമാറി.…
തൃശൂർ: ജില്ലയിൽ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ പുതുതായി നൽകിയത് 82,051 റേഷൻ കാർഡ്. അന്ത്യോദയ കാർഡുകൾ 1759 എണ്ണവും മുൻഗണനാ വിഭാഗം പി എച്ച് എച്ച് കാർഡുകൾ 20801 എണ്ണവും മുൻഗണന വിഭാഗം…
ഉദ്യോഗസ്ഥര്‍ പൊതുജന സേവകര്‍: മുഖ്യമന്ത്രി താഴേ തലം മുതല്‍ സംസ്ഥാന തലം വരെയുള്ള ഏത് ഉദ്യോഗസ്ഥനായാലും പൊതുജന സേവകരാണ് എന്ന ധാരണ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പോലീസ് അക്കാദമി പാസിംഗ്…
യുവാക്കള്‍ക്ക് സൗജന്യ എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം കൊറോണ കാലത്തെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി യുവജന ക്ഷേമ ബോര്‍ഡ്. യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനത്തിന്റെ ജില്ലാതല…
ജനങ്ങളോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടവരാണ് ജനപ്രതിനിധികളെന്ന ബോധ്യം ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്നു തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി കെ.ടി. ജലീല്‍. മുളങ്കുന്നത്തുകാവ് കിലയില്‍ 2018-19 വര്‍ഷത്തെ പദ്ധതി അവലോകനയോഗവും 2017-18 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്കാര…
വിപുലമായ പൈതൃകത്തെ സൂക്ഷിക്കുന്ന ഹൃദയഭൂമിയാണ് തൃശൂരെന്ന് പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. തൃശൂര്‍ ജില്ലാ പൈതൃക മ്യൂസിയം പൂര്‍ത്തികരിച്ച രണ്ടാംഘട്ട പദ്ധതികളുടെ സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി മതവിഭാഗങ്ങളുടെ സാന്നിധ്യവും മതസൗഹാര്‍ദ്ദവും…
കേരള സംസ്ഥാന ലോട്ടറി ക്ഷേമ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ ലോട്ടറി ക്ഷേമ ബോര്‍ഡും സംസ്ഥാന വികലാംഗ കോര്‍പ്പറേഷനും അംഗപരിമിതരായ ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കുന്ന മുച്ചക്ര വാഹന വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ടൗണ്‍ ഹാളില്‍ കോര്‍പ്പറേഷന്‍ മേയര്‍…
ചിട്ടയായ പ്രവര്‍ത്തനവും പരിശ്രമവുമൊന്നിച്ചാല്‍ വിജയം തേടിയെത്തുമെന്ന് തെളിയിച്ച് കയ്പമംഗലം ഗ്രാമലക്ഷ്മി അയല്‍ക്കൂട്ടം. മികച്ച അയല്‍ക്കൂട്ടത്തിനുള്ള ദേശീയ അംഗീകാരം തേടിയെത്തുമ്പോള്‍ ഗ്രാമലക്ഷ്മി അയല്‍ക്കൂട്ടത്തിന് പങ്കുവെക്കാനുള്ളത് 19 വര്‍ഷത്തെ വിജയഗാഥ. കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാമിഷനു കീഴിലാണ് കയ്പമംഗലം…
ഭരണ സംവിധാനത്തെ ജനങ്ങളുടെ അടുത്തെത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍. പുതുതായി രൂപീകരിച്ച ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 21…