മാടക്കത്തറ നാല് സെൻറ് കോളനിയിൽ നിർമിക്കാൻ പോകുന്ന വാട്ടർടാങ്കിന്റെയും മറ്റ് അനുബന്ധ പ്രവൃത്തികളുടെയും നിർമാണോദ്ഘാടനം ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ നിർവഹിച്ചു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എസ് വിനയൻ അധ്യക്ഷത വഹിച്ചു.എംഎൽഎയുടെ…

തൃശൂർ ജില്ലയിൽ കോവിഡ്-19 വ്യാപനം സൂപ്പർ സ്‌പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തിൽ സി.ആർ.പി.സി 144 പ്രകാരം ഒക്‌ടോബർ 3 മുതൽ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ഉത്തരവിട്ടു. പൊതുസ്ഥലത്ത് അഞ്ച്…

ഒല്ലൂർ നിയോജക മണ്ഡലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ഗവ ചീഫ് വിപ്പ് അഡ്വ. കെ രാജൻ അറിയിച്ചു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് രോഗികൾ ജില്ലയിൽ വർധിച്ച സാഹചര്യത്തിലാണ്…

തൃശ്ശൂർ  : സംസ്ഥാന വനിതാ വികസന കോർപറേഷൻ നിശ്ചിത വരുമാന പരിധിയുള്ള (ഗ്രാമപ്രദേശം 98,000, നഗരപ്രദേശം 1,20,000) 18നും 55നും ഇടയിൽ പ്രായമുള്ള ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട തൊഴിൽഹിതരായ സ്ത്രീകൾക്ക് വായ്പ നൽകുന്നു. ആർട്ടിസാൻസ് വിഭാഗത്തിൽ…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2020-21 വാർഷിക പദ്ധതി ഭേദഗതി അംഗീകാരവുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി യോഗം ഒക്‌ടോബർ 23ന് ഉച്ച മൂന്നിന് ഓൺലൈനായി ചേരും.

പുല്ലഴി മൂന്ന് സെന്‍റ് കോളനിയിൽ നിർമ്മാണം പൂർത്തീകരിച്ച വനിതാസാംസ്കാരിക കേന്ദ്രം മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ രജനി വിജു അദ്ധ്യക്ഷത വഹിച്ചു. ചേറ്റുപുഴയിലെ വനിതാകൂട്ടായ്മയ്ക്കും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ഉപകരിക്കുന്നതാണ് വനിതാസാംസ്കാരിക…

തൃശ്ശൂര്‍: ജീവനക്കാരന്  കോവിഡ് പൊസിറ്റീവായതിനെ തുടർന്ന് കളക്ടറേറ്റ് സമുച്ചയത്തിലെ പി ആർ ഡി ഡപ്യൂട്ടി ഡയറക്ടർ ഓഫീസും ജില്ലാ ഇൻഫർമേഷൻ ഓഫീസും താൽക്കാലികമായി അടച്ചു.പ്രാഥമിക സമ്പർക്കപ്പട്ടികയിലുളളവർ ക്വാറന്റീനിലാണ്. എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അസി. ഇൻഫർമേഷൻ…

കൊടുങ്ങല്ലൂർ നഗരസഭ സമ്പൂർണ്ണ ശുചിത്വ നഗരമായി മാറുന്നതിൻ്റെ ഭാഗമായി ശുചിത്വ സന്ദേശ യാത്ര നടത്തി. നഗരസഭയുടെ പ്രധാന കേന്ദ്രങ്ങളിലും 44 വാർഡുകളിലും സന്ദേശ യാത്ര പര്യടനം നടത്തി. നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ…

ചാവക്കാട് നഗരസഭയിലെ വഞ്ചിക്കടവിൽ നിർമ്മിച്ച ഹൈദ്രോസ്കുട്ടി മൂപ്പർ സ്മാരക കുട്ടികളുടെ പാർക്ക് ജനങ്ങൾക്ക് തുറന്നു കൊടുത്തു. കെ വി അബ്ദുൾഖാദർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീഡിയോ…