തൃശൂർ ജില്ലയിലെ തീരദേശ സുരക്ഷ സംബന്ധിച്ച് നിലവിലെ സ്ഥിതി അവലോകനം ചെയ്യുന്നതിനായി ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി യോഗം ചേർന്നു. യോഗത്തിൽ മത്സ്യബന്ധന യാനങ്ങളിൽ ഉപയോഗിക്കുന്ന എ ഐ എസ് (ഓട്ടോമാറ്റിക് ഐഡൻ്റിഫിക്കേഷൻ സിസ്റ്റം)…
ഓട്ടോ ഫെയര്‍ മീറ്ററുകള്‍ മുദ്ര പതിപ്പിക്കല്‍ ആരംഭിച്ചു. തൃശൂര്‍ താലൂക്കില്‍പ്പെട്ടതും 2020 ജനുവരി മുതല്‍ ജൂണ്‍ വരെ മുദ്ര പതിക്കേണ്ടതുമായ ഓട്ടോ ഫെയര്‍ മീറ്ററുകള്‍ക്ക് നവംബര്‍ 26, 27 തീയതികളില്‍ രാവിലെ 10 മുതല്‍…
തൃശ്ശൂര്‍: ശക്തന്‍ നഗര്‍ മത്സ്യ മാര്‍ക്കറ്റില്‍ ഒരു കോടി ചെലവില്‍ നിര്‍മിക്കുന്ന മാലിന്യനിര്‍മാര്‍ജ്ജന ഇന്‍സിനറേറ്റര്‍ പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ…
തൃശ്ശൂര്‍: ഇരുപത് വര്‍ഷത്തെ അലച്ചിലിനൊടുവില്‍ 'പുനര്‍ഗേഹം' പദ്ധതിയിലൂടെ റഹ്‌മാന്‍ പഴൂപ്പറമ്പില്‍ സാക്ഷാത്ക്കരിച്ചത് വീടെന്ന സ്വപ്നം. തീരദേശ മേഖലയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുളള ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയിലെ ജില്ലയിലെ ആദ്യത്തെ വീടാണ് അഴീക്കോട് സ്വദേശിയായ റഹ്‌മാന്‍…
തൃശ്ശൂര്‍: ചെന്ത്രാപ്പിന്നിയിലെ വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കുമായി ശുദ്ധജല എ ടി എം സംവിധാനമൊരുക്കി എടത്തിരുത്തി പഞ്ചായത്ത്. പഞ്ചായത്ത് കിണറ്റില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് വാട്ടര്‍ കിയോസ്‌കിലൂടെ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കിയാണ് പുതിയ ശുദ്ധജല സംവിധാനത്തിന് പഞ്ചായത്ത്…
തൃശ്ശൂര്‍: സ്വന്തമായൊരു വീട് എന്ന സ്വപ്നം വിളിപ്പാടകലെ എത്തിയതിന്റെ ആശ്വാസത്തിലാണ് പഴയന്നൂര്‍ കുമ്പളകോട് മേക്കോണത്ത് സുരേഷ് കുമാര്‍. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുഴയില്‍ കുളിക്കുന്നതിനിടെ മണല്‍തിട്ട വീണ് സുരേഷിന്റെ അരക്ക് താഴെ തളര്‍ന്നുപോയി. ഇലക്ട്രീഷ്യനായിരുന്ന…
തൃശ്ശൂര്‍: അന്തിക്കാട് ബ്ലോക്കില്‍ സ്വന്തമായി ഭൂമിയും വീടുമില്ലാതെ കഴിയുന്ന വൈശാഖിനും നിവേദ്യയെന്ന തുമ്പിക്കും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമിയില്‍ വീടൊരുങ്ങും. ഗുരുവായൂരില്‍ തെരുവോരങ്ങളില്‍ അന്തിയുറങ്ങുകയും തെരുവ് വിളക്കിന്റെ കീഴിലിരുന്ന് പഠിക്കുകയും ചെയ്തിരുന്ന മണലൂര്‍…
തൃശ്ശൂര്‍: അന്തിക്കാട് ഗവ. ആശുപത്രി ഡോക്ടർ ക്വാർട്ടേഴ്സ് പുതിയ കെട്ടിടം ഗീതാ ഗോപി എം എൽ എ ഉദ്ഘാടനം ചെയ്തു.24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിൻ്റെ ഭാഗമായാണ് അന്തിക്കാട് സർക്കാർ ആശുപത്രി കോമ്പൗണ്ടിൽ ഡോക്ടർ…
തൃശ്ശൂർ: ഐരാണിക്കുളം ഗവ ഹയര്‍സെക്കൻ്ററി സ്കൂളിലെ പുതിയ ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഓൺലൈലൈനായി നിർവഹിച്ചു. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതോടൊപ്പം അക്കാദമിക മികവിലും പൊതു…
തൃശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ ആലത്തൂരിൽ ചെക്ക്ഡാം നിർമ്മാണോദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്തിൻ്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം വിനിയോഗിച്ചാണ് പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂരിൽ ചെക്ക്ഡാം നിർമ്മിക്കുന്നത്. ചെക്ക്ഡാമിൻ്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത്…