തൃശ്ശൂർ:പുതിയ ജനപ്രതിനിധികള്‍ സ്ഥാനമേല്‍ക്കുന്നതോടെ അവര്‍ക്ക് പരിശീലനം നല്‍കാന്‍ കില തയ്യാറെടുക്കുന്നു. ഡിസംബര്‍ 21 നു സത്യപ്രതിജ്ഞയും അധ്യക്ഷ തിരഞ്ഞെടുപ്പും കഴിഞ്ഞാലുടന്‍ തന്നെ പരിശീലനങ്ങള്‍ ആരംഭിക്കും. ഇത്തവണ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കും നഗര സഭകള്‍ക്കും…

തൃശ്ശൂർ:കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ പതിനൊന്നാം സ്ഥാപക ദിനാഘോഷം ഏഴിന് രാവിലെ 11 മണിക്ക് നടക്കും. കോവിഡ് സാധാരണം, അസാധാരണം, നവ സാധാരണം എന്ന വിഷയത്തിൽ കോവിഡ് പ്രതിരോധ വിദഗ്ധ സമിതി ചെയർമാൻ പ്രൊഫ…

തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച 06/12/2020 476 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 270 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6617 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 93 പേര്‍ മറ്റു ജില്ലകളില്‍…

തൃശ്ശൂർ:ജില്ലയിലെ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പ്രത്യേക തപാല്‍ വഴി സമ്മതിദാനാവകാശം നിര്‍വഹിക്കാമെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇതുസംബന്ധിച്ച് ജില്ലയിലെ എല്ലാ വരണാധികാരികള്‍ക്കും ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്കുമാണ് ജില്ലാ…

തൃശ്ശൂർ കോർപ്പറേഷനിലെ 1 മുതൽ 28 വരെയുള്ള ഡിവിഷനുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ഡിസംബർ 7 ന് രാവിലെ 9ന് ചെമ്പൂക്കാവിലെ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. സ്ഥാനാർത്ഥിക്കോ, സ്ഥാനാർത്ഥി ചുമതലപ്പെടുത്തുന്ന ഒരാൾക്കോ…

തൃശ്ശൂർ:ഡിസംബർ 6 മുതൽ ഡിസംബർ 7 വരെ കടൽ അതിപ്രക്ഷുബ്ധമാകുവാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. *06-12-2020 മുതൽ 07-12-2020 വരെ:* ലക്ഷദ്വീപ്-മാലിദ്വീപ്, കന്യാകുമാരി പ്രദേശങ്ങളിലും കേരളത്തിന്റെ തീരപ്രദേശത്തും…

തൃശ്ശൂർ:2020 ഡിസംബർ 6 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ഇടുക്കി , മലപ്പുറം, കോഴിക്കോട് ,വയനാട്. *2020 ഡിസംബർ 7* : എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.…

തൃശ്ശൂർ:    കോവിഡിന്റെ കരുതല്‍ ഏറെ ആവശ്യമുള്ള ഒരു തിരഞ്ഞെടുപ്പുകാലം. ജനം വിധിയെഴുതാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് നടപടികള്‍ കൃത്യതയോടെ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ജില്ലാ ഭരണകൂടം. ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍…

തൃശ്ശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റൽ ബാലറ്റ് പേപ്പറുകളുടെ വിതരണത്തിലുള്ള തടസ്സങ്ങൾ നീക്കി സമയബന്ധിതമായി എത്തിച്ചു നൽകാൻ പോസ്റ്റ്‌ ഓഫീസുകളുടെ സേവനം ഉറപ്പാക്കും. ഇതിന് വേണ്ട മാർഗ നിർദ്ദേശങ്ങൾ ചീഫ്…

തൃശ്ശൂർ:കോവിട് രോഗികളുടെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. കോവിഡ് രോഗികള്‍ വോട്ട് ചെയ്യാന്‍ എത്തുന്നു എന്ന ഭീതി…