തൃശ്ശൂര്‍: ജില്ലയിൽ ജനുവരി മാസത്തെ റേഷൻ വിതരണം ആരംഭിച്ചു. അന്ത്യോദയ(മഞ്ഞ) കാർഡുകൾക്ക് 30 കിലോ അരി, 5 കിലോ ഗോതമ്പ് എന്നിവ സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും…

തൃശ്ശൂര്‍:  കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി 'ഒരു നെല്ലും ഒരു മീനും' രണ്ടാംഘട്ട പദ്ധതിയുടെ ഭാഗിക വിളവെടുപ്പ് നടന്നു. കാറളം പഞ്ചായത്തിലെ വെള്ളാനി കോൾ പാടശേഖരത്തിൽ നടന്ന ഭാഗിക വിളവെടുപ്പിൽ…

തൃശ്ശൂർ:ലോക്ഡൗണിൽ കുടുങ്ങി കീമോതെറാപ്പിക്കായി യാത്രാ സഹായം തേടിയ ഓമനയ്ക്കും കുടുംബത്തിനും അഗ്നിരക്ഷാ സേന സമ്മാനിക്കുന്നത് സ്വന്തമായൊരു വീടും സ്ഥലവും. ലോക് ഡൗൺ സമയത്ത് കാൻസർ ബാധിതയായ ഓമനയ്ക്ക് കീമോതെറാപ്പി ചെയ്യുന്നതിന് പാറളത്ത് നിന്ന് തൃശൂർ…

തൃശ്ശൂര്‍: ജില്ലയില്‍ ഞായാറാഴ്ച്ച (03/01/2021) 328 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 277 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5605 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 90 പേര്‍ മറ്റു ജില്ലകളില്‍…

തൃശ്ശൂര്‍: ജില്ലയിൽ ഞായാറാഴ്ച്ച 13/12/2020 438 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 276 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5941 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 141 പേര്‍ മറ്റു ജില്ലകളിൽ…

തൃശ്ശൂര്‍: ജില്ലയില്‍ ശനിയാഴ്ച്ച 12/12/2020 528 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 570 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5778 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 139 പേര്‍ മറ്റു ജില്ലകളില്‍…

തൃശൂർ കോർപ്പറേഷനിലെ ഒന്ന് മുതൽ 55 വരെയുള്ള ഡിവിഷനുകളിലെ ബൂത്തുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ചെമ്പൂക്കാവിലെ മഹാരാജാസ് പോളിടെക്നിക് കോളേജിൽ നടന്നു. തൃശൂർ കോർപ്പറേഷനിലെ ഒന്ന് മുതൽ 28 വരെയുള്ള ഡിവിഷനിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ…

തൃശ്ശൂര്‍:  ജില്ലയിൽ ഡിസംബർ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു. അന്ത്യോദയ(മഞ്ഞ) കാർഡുകൾക്ക് 30 കിലോ അരി, 5 കിലോ ഗോതമ്പ് എന്നിവ സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും…

തൃശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച 07/12/2020 304 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 563 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6355 ആണ്. തൃശൂര്‍ സ്വദേശികളായ 97 പേര്‍ മറ്റു ജില്ലകളില്‍…

തൃശ്ശൂർ:തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ആരംഭിച്ചു.മുനിസിപ്പാലിറ്റികളിലേക്കും ബ്ലോക്കുകളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗാണ് ആരംഭിച്ചത്. മുനിസിപ്പാലിറ്റികളായ ചാലക്കുടി, കുന്നംകുളം എന്നിവടങ്ങളിലും ബ്ലോക്ക് പഞ്ചായത്തുകളായ ചാവക്കാട്,വടക്കാഞ്ചേരി, ഒല്ലൂക്കര, പുഴക്കല്‍, മുല്ലശ്ശേരി, തളിക്കുളം, മതിലകം, അന്തിക്കാട്,…