തൃശ്ശൂർ:ഗുരുവായൂരിലെ സ്വപ്ന പദ്ധതിയായ റെയില്‍വേ മേല്‍പ്പാലത്തിന് നിര്‍മാണ തുടക്കമാകുന്നു. ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിന്റെ ശിലാസ്ഥാപനം ജനുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ഗുരുവായൂരിലെ ജനങ്ങളുടെ…

തൃശ്ശൂർ:തീരദേശ നിവാസികൾ അനുഭവിക്കുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട നാട്ടിക ഫർക്ക കുടിവെള്ള പദ്ധതി വേഗത്തിലാക്കുവാൻ അടിയന്തര നടപടി സ്വീകരിച്ചു. ഇ ടി…

തൃശ്ശൂര്‍: കുടുംബശ്രീ തൃശൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "പുതുവത്സര മേള -2021" ന് കലക്ടറേറ്റ് ബാർ അസോസിയേഷൻ ഹാളിന് സമീപമുള്ള സ്കൂട്ടർ പാർക്കിങ് ഗ്രൗണ്ടിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ…

തൃശ്ശൂര്‍:  വീടുകളിലെ സാധാരണ ഫിലമെന്‍റ് ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന ഫിലമെന്‍റ് രഹിത കേരളം പദ്ധതിക്ക് തൃശൂരിലും തുടക്കം. അയ്യന്തോളിലെ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലയിലെ…

തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച (06/01/2021) 502 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 542 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5255 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 82 പേര്‍ മറ്റു ജില്ലകളില്‍…

തൃശ്ശൂർ:  വികസന വിദ്യാകേന്ദ്രം പ്രേരക്മാരുടെ ജില്ലാതല അവലോകന യോഗം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നടന്നു. തുല്യതപരീക്ഷയുടെ നടത്തിപ്പും സാക്ഷരതാ ബോധവത്കരണ പരിപാടികളും ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചവരാണ് വിദ്യാകേന്ദ്രം പ്രേരക്മാര്‍. പ്രേരക്മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, വിവിധ ബ്ലോക്കുകളില്‍…

തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച്ച (05/01/2021) 616 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 520 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5300 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 84 പേര്‍ മറ്റു ജില്ലകളില്‍…

ലോക്ഡൗണിൽ കുടുങ്ങി കീമോതെറാപ്പിക്കായി യാത്രാ സഹായം തേടിയ ഓമനയെ സുരക്ഷിതമാക്കുകയാണ് കേരള ഫയർ സർവ്വീസിൻ്റെ തൃശൂർ വിഭാഗം ഡ്രൈവേഴ്സ് ആൻ്റ് മെക്കാനിക്സ് അസോസിയേഷൻ. കാൻസർ ബാധിതയായ ഓമനയുടെയും നിർദ്ധനരായ കുടുംബത്തിൻ്റെയും ദുരിതാവസ്ഥ മനസ്സിലാക്കിയ ഇവർ…

തൃശ്ശൂരിന്റെ നഗരസൗന്ദര്യം ഒരു ഭാഗത്ത്‌, പച്ചവിരിച്ച നെല്പാടങ്ങളും വിദൂരമലനിരകളും തെളിഞ്ഞ ചക്രവാളവും മറുഭാഗത്ത്,പ്രകൃതിയും നഗരവും കൈകോർത്തു സല്ലപിക്കുന്ന കാഴ്ച്ച ആവോളം ആസ്വദിക്കേണ്ടവർക്ക് വിലങ്ങൻ കുന്നിലേക്ക് വരാം. മനം മയക്കുന്ന വിസ്മയ കാഴ്ചകൾക്കൊപ്പം രണ്ടാം ലോക…

തൃശ്ശൂർ:   കൊറോണ കാലത്ത് ഓഫീസ് സേവനങ്ങൾ പൊതു ജനങ്ങൾക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായി സേവനം വാതിൽപ്പടിയിൽ പദ്ധതിക്ക് ചാലക്കുടിയിൽ തുടക്കം. കൊരട്ടി സെക്ഷൻ പരിധിയിലാണ് സേവനങ്ങൾ ഓൺലൈനിലൂടെ ഉറപ്പാക്കുന്നപദ്ധതിആരംഭിച്ചത്. പൊതുജനങ്ങൾക്ക് ലഭിക്കേണ്ട പുതിയ കണക്ഷൻ,…