തൃശ്ശൂർ:കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ടി പി സലിം കുമാർ ഐ ആർ എസ് ചുമതലയേറ്റു.നിലവിൽ കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള റിവിഷൻ അതോറിറ്റിയുടെ മുംബൈ ഓഫീസിൽ ജോലി ചെയ്യുന്ന സലിം…
ക്ലീൻ പുന്നയൂർക്കുളം പദ്ധതിയുടെ ഭാഗമായി പുന്നയൂർക്കുളം പഞ്ചായത്തിൽ 'ഹരിതം അങ്കണവാടികൾ' നിലവിൽ വന്നു. പഞ്ചായത്ത് പരിധിയിൽ ഹരിത ചട്ടപാലന നടപടികൾ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി 32 അങ്കണവാടികളിലേക്ക് 100 വീതം 3200 സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും…
തൃശ്ശൂർ:വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. വടക്കാഞ്ചേരി ബ്ലോക്ക് കാര്യാലയത്തിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. ധനകാര്യം, വികസനം, ക്ഷേമകാര്യം, ആരോഗ്യവിദ്യാഭ്യാസം എന്നിവയിലേക്കാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്.സി വി സുനിൽകുമാർ, പ്രീതി ഷാജു എന്നിവർ…
തൃശ്ശൂർ : ജില്ലയിൽ തിങ്കളാഴ്ച്ച (11/01/2021) 168 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 563 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5063 ആണ്. തൃശ്ശൂർ സ്വദേശികളായ 85 പേർ മറ്റു…
തൃശ്ശൂർ:സംസ്ഥാന പട്ടികജാതി വകുപ്പിന് കീഴിൽ ജില്ലയിലെ പുത്തൂർ ഗ്രാമപഞ്ചായത്തിൽ ബ്രിക്സ് യൂണിറ്റിന് തുടക്കമായി. കുടുംബശ്രീ വനിതകളുടെ കൂട്ടായ്മയിലാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. നാല് വനിതകൾ ചേർന്ന് അമ്മ സിമൻ്റ് ബ്രിക്സ് യൂണിറ്റ് എന്ന പേരിൽ…
തൃശ്ശൂര്‍: ജില്ലയില്‍ ശനിയാഴ്ച്ച (09/01/2021) 403 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 403 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5427 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 98 പേര്‍ മറ്റു ജില്ലകളില്‍…
തൃശ്ശൂർ:തൈക്കാട്ടുശ്ശേരി കുറവപാടത്ത് ഇക്കുറി പൊന്നു വിളഞ്ഞു. 20 വർഷങ്ങൾക്കു മുകളിൽ തരിശുകിടന്ന ഭൂമിയെ കൃഷിയോഗ്യമാക്കിയതിന് പിന്നിൽ തൈക്കാട്ടുശ്ശേരി കുട്ടിയമ്പലം കർഷക സമിതിയുടെയും സർക്കാരിന്റെയും അദ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയുണ്ട്.മികച്ച വിളവിന്റെ സംതൃപ്തിക്കൊപ്പം തൈക്കാട്ടുശ്ശേരി മട്ട എന്നപേരിൽ…
തൃശ്ശൂര്‍: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വരണാധികാരി ജില്ലാ ദാരിദ്ര്യ ലഘുകരണ പ്രൊജക്റ്റ് ഡയറക്ടർ സെറീന എ…
തൃശ്ശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച്ച (07/01/2021) 432 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 395 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5292 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 85 പേര്‍ മറ്റു ജില്ലകളില്‍…
തൃശ്ശൂർ:ഒല്ലൂരിലെ എല്ലാ സ്കൂളുകളുടെയും ഭൗതിക സാഹചര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. ഒല്ലൂക്കര നിയോജക മണ്ഡലത്തിൽ നിലവിൽ നിർമാണത്തിലിരിക്കുന്ന പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ഫെബ്രുവരിയിൽ പൊതു സമൂഹത്തിന് സമർപ്പിക്കുമെന്ന്…