തൃശ്ശൂർ: കോവിഡ് മാറ്റിമറിച്ച പഠനത്തെയും ജീവിതത്തെയും ചൂണ്ടിക്കാട്ടി; മർവയുടെ 'വര' സംസ്ഥാന ബഡ്ജറ്റിന്റെ ബാക്ക് കവർ കോവിഡ് മാറ്റിമറിച്ച പഠനത്തെയും ജീവിതത്തെയും ചൂണ്ടിക്കാട്ടി പതിമൂന്നുകാരി മർവ വരച്ച ചിത്രം എത്തി നിന്നത് ഇത്തവണത്തെ സംസ്ഥാന…
ഇടുക്കി:കോവിഡ് വാക്സിന്‍ വിതരണത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നാളെ(16) 10.30ന് നിര്‍വഹിക്കും. പിജെ ജോസഫ് എംഎല്‍ എ യോഗത്തിന് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍…
തൃശ്ശൂര്‍ :ജില്ലയില് വെളളിയാഴ്ച്ച 499 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 426 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5135 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 81 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍…
തൃശ്ശൂർ: ജില്ലയിൽ പാലിയേറ്റീവ് പരിചരണ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് പരിപാടിയുടെ ഉദ്ഘാടനം ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിൽ വേദനകളാൽ ഒറ്റപ്പെടുന്നവരെ മാറ്റി നിർത്തുന്ന പ്രവണതയ്ക്ക് മാറ്റമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.…
തൃശ്ശൂർ:ജില്ലയിൽ പ്രവർത്തനമാരംഭിച്ച തിയ്യറ്ററുകളിൽ തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിന്റെയും തൃശൂർ സെവൻ കേരള ഗേൾസ് എൻ സി സി ബറ്റാലിയന്റെയും ആഭിമുഖ്യത്തിൽ എൻ സി സി കേഡറ്റുകൾ ബോധവത്കരണം നടത്തി. സാമൂഹിക അകലം, വ്യക്തി…
തൃശ്ശൂര്‍ : ജില്ലയില്‍ ബുധനാഴ്ച്ച (13/01/2021) 437 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 518 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5021 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 74 പേര്‍ മറ്റു…
തൃശ്ശൂർ:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമേകി ജില്ലയില്‍ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്‌സിന്‍ എത്തി.എറണാകുളം റീജിയണല്‍ വാക്‌സിന്‍ സ്റ്റോറില്‍ നിന്ന് 37,640 ഡോസ് കോവിഡ് 19 വാക്‌സിന്‍ (കോവിഷീല്‍ഡ്) ഇന്ന് (13.1.2021) വൈകിട്ട് 5 മണിയോടെയാണ്്…
തൃശ്ശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച (12/01/2021) 479 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 432 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5108 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 93 പേര്‍ മറ്റു…
തൃശ്ശൂർ:കോവിഡ് വാക്സിനേഷന്റെ ഭാഗമായി വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിത്തു അധ്യക്ഷത വഹിച്ചു. വലപ്പാട് സാമൂഹികാരോഗ്യ…
തൃശ്ശൂർ:വ്യത്യസ്തമായ പദ്ധതികള്‍ നടപ്പിലാക്കി ശ്രദ്ധേയമാവുകയാണ് തളിക്കുളം ഗ്രാമപഞ്ചായത്ത്.സ്ത്രീകള്‍ക്കുള്ള ഫിറ്റ്‌നെസ് സെന്ററാണ് പഞ്ചായത്തിന്റെ വേറിട്ട പദ്ധതികളില്‍ ഒന്ന്. പുനരുപയോഗ്യമായ സാധനങ്ങള്‍ ശേഖരിക്കുന്നതിനും വിതരണം നടത്തുന്നതിനുമുള്ള കേന്ദ്രമായ സ്വാപ്പ് ഷോപ്പ്, 600 പേര്‍ക്ക് കുടിവെള്ളമെത്തിക്കുന്ന മിനി കുടിവെള്ള…