തദ്ദേശ സ്ഥാപനങ്ങൾ ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം. ജില്ലാ വാർഷിക വികസന പദ്ധതികളുടെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ജില്ലയിൽ…

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (30/01/2021) 524 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 524 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4793 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 90 പേര്‍ മറ്റു ജില്ലകളില്‍…

തൃശ്ശൂർ: മുസിരിസ് ബോട്ട് ജെട്ടി ശൃംഖലയിലെ പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും ബോട്ട് ജെട്ടികളുടെ നിർമാണം ആരംഭിക്കുന്നു. മതിലകം ബംഗ്ലാവ് കടവിലും മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ചിലുമായാണ് ബോട്ട് ജെട്ടികൾ നിർമിക്കുക. നിർമാണോദ്ഘാടനം ഫെബ്രു. ഒന്നിന് ടൂറിസം…

തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച്ച (29/01/2021) 497 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 588 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3856 ആണ്. തൃശ്ശൂർ സ്വദേശികളായ 110 പേർ മറ്റു ജില്ലകളിൽ…

കണ്ണൂർ: 'ഭക്ഷണം ഔദാര്യമല്ല അവകാശമാണ്' എന്ന ആശയം പ്രമേയമാക്കി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ നടത്തുന്ന ബോധവല്‍ക്കരണ- ജനസമ്പര്‍ക്ക പരിപാടി ജില്ലയില്‍ നടന്നു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം കെ ദിലീപ് കുമാര്‍…

കണ്ണൂർ: ചെറുതാഴത്തെ ഗോവിന്ദേട്ടന്റെ വീട്ടില്‍ നിന്നും നിത്യവും പാറ്വേ.. മാള്വേ... എന്ന് നീട്ടിയുള്ള ഒരു വിളിയുണ്ട്. ഈ വിളിക്ക് കൃത്യമായി മറുപടിയും കേള്‍ക്കാം. തൊട്ടുപിറകെ പത്തു പന്ത്രണ്ടു പേര്‍ തുടര്‍ മറുപടിയുമായി ചാടിയെഴുന്നേല്‍ക്കും.ഗോവിന്ദേട്ടന്റെ മക്കളല്ല…

തൃശ്ശൂർ: തീരദേശത്തെ കായിക വിദ്യാർത്ഥികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നാട്ടികയിൽ സിന്തറ്റിക് ട്രാക്ക് യാഥാർത്ഥ്യമാകുന്നു. നാട്ടിക ഗവ ഫിഷറീസ് സ്‌കൂളിൽ പണി കഴിപ്പിക്കുന്ന സിന്തറ്റിക് ട്രാക്കിന് ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിൽ മൂന്ന് കോടി രൂപയാണ്…

തൃശ്ശൂർ:ചെറായി ഗവ യുപി സ്കൂളിൽ മന്ത് രോഗനിർണയ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റും സംയുക്തമായാണ് ക്യാമ്പ് നടത്തുന്നത്. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ഷഹീർ ക്യാമ്പ്…

തൃശ്ശൂർ:വൈഗയുടെ അഞ്ചാം പതിപ്പായ വൈഗ അഗ്രി ഹാക്ക് 2021ഫെബ്രുവരി 10 മുതൽ 14 വരെ തൃശൂരിൽ നടക്കും. കാർഷികോൽപന്ന സംസ്കരണവും മൂല്യവർധനവും അടിസ്ഥാനമാക്കി സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പ്രദർശനവും ശില്പശാലയുമാണ്…

തൃശൂര്‍:ശുഭപ്രതീക്ഷയോടെ കോവിഡിനെതിരെയുള്ള വാക്‌സിന്‍ വിതരണത്തില്‍ ആദ്യ ചുവടുവെച്ച് തൃശൂര്‍. തൃശൂര്‍ ജനറൽ ആശുപത്രിയില്‍ നടന്ന വാക്‌സിന്‍ വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൃഷി മന്ത്രി വി.എസ് സുനില്‍ കുമാർ നിര്‍വ്വഹിച്ചു. രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്…