തൃശ്ശൂർ:മണലൂർ കാരമുക്ക് ഗവ. ഐടിഐ സ്കൂളിൻ്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു. തൊഴില്‍ നൈപുണ്യവകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. മുരളി പെരുനെല്ലി എം എൽ എ അധ്യക്ഷത വഹിച്ചു.…

തൃശ്ശൂർ: കോലഴിയിൽ സംയോജിത കൃഷിയിറക്കി സുഭിക്ഷ കുടുംബശ്രീ. സാമൂഹ്യ വിരുദ്ധരുടെ തവളമായിരുന്ന കോലഴി പഞ്ചായത്തിലെ കുട്ടാടം പടശേഖരത്തിലെ ഒരേക്കർ 22 സെന്റിലാണ് സുഭിക്ഷ ഗ്രൂപ്പ്‌ കൃഷിയിറക്കിയത്. സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തിയാണ് ഇവിടെ സംയോജിത കൃഷി…

തൃശ്ശൂർ:പാണഞ്ചേരി ക്ഷീരസംഘത്തിന് ഇനി സ്വന്തമായി സോളാർ പവർ പ്ലാന്റ്. സർക്കാരിന്റെ നൂറു ദിന പരിപാടിയിൽ ക്ഷീരസംഘങ്ങൾക്കുള്ള മൂലധന ചെലവ് നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പവർ പ്ലാന്റ് ക്ഷീരസംഘത്തിന് സ്വന്തമായത്. ചീഫ് വിപ്പ് അഡ്വ കെ…

'ആരും ഇറക്കിവിടില്ല, കടക്കെണിയൊരുക്കിയവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരും' സാന്ത്വനസ്പർശം അദാലത്തിൽ പരാതികേട്ട മന്ത്രിയുടെ വാക്കുകൾ കുളിർകാറ്റ് പോലെയാണ് ചിന്നുവിന്റെ കാതിൽ എത്തിയത്. എടുത്തത് രണ്ടുലക്ഷം, അടച്ചത് നാലുലക്ഷം അടയ്ക്കാനുള്ളത് ആറുലക്ഷം. സിനിമാക്കഥ പോലെ തോന്നുമെങ്കിലും…

തൃശ്ശൂർ: കടപ്പുറം മുനക്കക്കടവ് അഴിമുഖത്ത് അഗ്നിബാധയെ തുടർന്ന് നാട്ടുകാർ പരിഭ്രാന്തിയിലായി. കടൽ തീരത്ത് ഉണങ്ങിയ പുല്ലിന് തീപിടിച്ചതാണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് ഗുരുവായൂർ…

തൃശ്ശൂർ: പീച്ചി റിസർവോയറിൽ നാടൻ മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപവും മത്സ്യബന്ധനോപാധികളുടെ വിതരണവും ബോധവൽക്കരണവും നടത്തി. ചീഫ് വിപ്പ് അഡ്വ കെ രാജൻ പീച്ചി റിസർവോയർ ഫിഷറീസ് സഹകരണസംഘം പ്രസിഡന്റ് കെ കെ ഷൂജന് മത്സ്യബന്ധനോപാധികൾ നൽകി…

തൃശ്ശൂർ: 2021 ലെ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ മോക് പോൾ നടത്തി. തിരഞ്ഞെടുപ്പ് സജ്ജീകരണങ്ങളുടെ ഒന്നാം ഘട്ട പരിശോധനയുടെ ഭാഗമായി ജില്ലാ കലക്ടർ എസ് ഷാനവാസിന്റെ…

തൃശ്ശൂർ:കുഷ്ഠരോഗ നിർമ്മാർജന പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം മേയർ എം കെ വർഗീസ് നിർവഹിച്ചു. ജൂബിലി മിഷൻ ആശുപത്രി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ ജെ റീന അദ്ധ്യക്ഷത വഹിച്ചു.…

തൃശ്ശൂർ:ജില്ലയിൽ അഞ്ച് വയസ്സിന് താഴെയുള്ള 2,09,706കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ മരുന്ന് നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ ജെ റീന അറിയിച്ചു. 31 ന് അംഗൻ വാടികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ,സർക്കാർ സ്വകാര്യ…

തൃശ്ശൂർ: ആസ്വാദകരെ കാത്ത് കടലിന്റെ മനോഹാരിതയിലൊരുങ്ങി ചാവക്കാട് ബീച്ച്. കുടുംബമൊന്നിച്ച് സായാഹ്നങ്ങൾ ചെലവഴിക്കുന്നതിന് വേണ്ട എല്ലാവിധ സജ്ജീകരണങ്ങളോടുകൂടിയാണ് ഈ കടൽ തീരം കാഴ്ചക്കാരെ വരവേൽക്കുന്നത്. തൃശ്ശൂരിലെ പ്രധാനപ്പെട്ട ബീച്ച് ആയ ചാവക്കാട് ബീച്ചിൽ വിവിധ…