തൃത്താലയിലെ സമഗ്ര ജലസംരക്ഷണ പ്രവർത്തനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയമസഭാ സ്പീക്കർ എം.ബി രാജേഷിൻ്റെ നേതൃത്വത്തിൽ തൃത്താല ബ്ലോക്ക് പഞ്ചായത്തിൽ പ്രാഥമിക കൂടിയാലോചനാ യോഗം ചേർന്നു. ഭൂഗർഭ ജലവിതാനത്തിൻ്റെ കാര്യത്തിൽ തൃത്താല വളരെ…

സ്റ്റാർട്ട്‌ അപ്പ്‌ വില്ലേജ് എന്റർപ്രെനർഷിപ് പ്രോഗ്രാം (SVEP) നടപ്പാക്കുന്നതിന് തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത് തിരഞ്ഞെടുത്തതായി സ്പീക്കർ എം.ബി രാജേഷ് അറിയിച്ചു. പരമാവധി 5.7 കോടി രൂപയാണ് പദ്ധതിക്കായി ലഭിക്കുക.ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തിലാണ്…

തൃത്താല മണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതിയുടെ കരട് ഒരു മാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന് നിയമസഭാ സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ തയ്യാറാക്കാനായി പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന…

പാലക്കാട്‌: തൃത്താലയില്‍ ഐ.ടി.ഐ ആരംഭിക്കുന്നതിന് നാഗലശേരിയില്‍ കണ്ടെത്തിയ താത്കാലിക കെട്ടിടം നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. തിയറി ക്ലാസ്സുകള്‍ നടത്തുന്നതിന് നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിലുള്ള തൃത്താല കോ-ഓപ്പറേറ്റീവ് കോളേജ് കെട്ടിടവും വര്‍ക്…

കൂറ്റനാട് - നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് സെന്ററിൽ ആരംഭിച്ച കെ.എസ്.ആർ.ടി.സി "സ്റ്റേ സെന്റർ" നിയമസഭാ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കൂറ്റനാട് നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കുള്ള ബസ്സ്…

പാലക്കാട്‌: തൃത്താലയുടെ ടൂറിസം വികസനത്തില്‍ നിളയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് അവലോകന യോഗത്തില്‍ സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. പുഴയോരത്തിന്റെ സൗന്ദര്യ വത്കരണം , ആധുനിക വത്ക്കരണം, സൈക്ലിംങ്ങ്, നടപ്പാത , ആയുര്‍വേദത്തിലെ സാധ്യതകളെ…

പാലക്കാട്‌: തൃത്താല മണ്ഡലത്തില്‍ വെല്‍നസ് ടൂറിസം നടപ്പിലാക്കുമെന്ന് ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റിലുള്‍പ്പെട്ട മലബാര്‍ ലിറ്റററി സര്‍ക്യൂട്ട് ടൂറിസം…

പാലക്കാട്‌: തിരുവേഗപ്പുറ - കൊപ്പം - വളാഞ്ചേരി വഴി കോഴിക്കോട് പോകുന്ന പാലത്തറ ഗേറ്റ് - അഞ്ചുമൂല റോഡ് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. തൃത്താല മണ്ഡലത്തിലെ പൊതുമരാമത്ത്…

പാലക്കാട്: ടൂറിസം മേഖലയില്‍ സാംസ്‌കാരികവും ചരിത്രപരവുമായി ഏറെ സാധ്യതയുള്ള പ്രദേശമാണ് തൃത്താലയെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. തൃത്താല നിയോജകമണ്ഡലത്തിലെ പി.ഡബ്ല്യു.ഡി -ടൂറിസം പദ്ധതികളുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിയമസഭാ…

തൃത്താല ചാത്തന്നൂരിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പുത്തന്‍ തൊഴില്‍ സാധ്യതകള്‍ തുറന്ന് അഞ്ച് തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ കൂടി ആരംഭിക്കുന്നു. ഫെബ്രുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം ആദ്യമായി നടത്തിയ ബാങ്കിങ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് കോഴ്‌സിലെ…