ചിലവഴിച്ചത് 3.16 കോടി രൂപ കോട്ടയം: ജില്ലയില്‍ ടൂറിസം മേഖലയില്‍ 3.16 കോടി രൂപ ചിലവിട്ട് പൂര്‍ത്തീകരിച്ച രണ്ടു പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. എരുമേലി പിൽഗ്രിം ഹബ്ബ്, കുമരകം സാംസ്ക്കാരിക…
ആലപ്പുഴ : സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ കോവിഡ് പ്രതിസന്ധി കാലത്തും നമ്മുടെ ടൂറിസം സാധ്യതകളെ കൂടുതൽ ഊർജസ്വലമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 60 കോടി രൂപ ചിലവിൽ സംസ്ഥാന ടൂറിസം…
വയനാട്: കൂടുതൽ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായകമാവുന്ന പദ്ധതികളാണ് ജില്ലയിലെ ടൂറിസം മേഖലയില്‍ പൂര്‍ത്തിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ മൂന്ന് ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരാപ്പുഴ ഡാം…
തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയും ന്യൂ മാഹി ബോട്ട് ടെര്‍മിനല്‍ ആന്റ് വാക്ക് വേയും നാടിന് സമര്‍പ്പിച്ചു. കണ്ണൂർ: വലിയ തോതില്‍ ടൂറിസം സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും കൊവിഡ് പ്രതിസന്ധിഘട്ടത്തിലും ടൂറിസം മേഖലയിലുണ്ടായത് വന്‍…
പാലക്കാട്: തനത്, പാരമ്പര്യ കലകളുടെ നിലനില്‍പ്പിനും പ്രചാരണത്തിനുമായി വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന 'ഉത്സവം' ജില്ലയില്‍ ഫെബ്രുവരി 20 മുതല്‍ 26 വരെ നടക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍…
തൃശ്ശൂർ: അടച്ചിടലിന് ശേഷം സഞ്ചാരികളെ വീണ്ടും വരവേൽക്കുകയാണ് ചെമ്പുക്കാവിലെ കൊല്ലങ്കോട് കൊട്ടാരം. കോവിഡ് പ്രോട്ടോകോൾ പ്രകാരം അടച്ചതിന് ശേഷം നവംബർ മൂന്നിന് തുറന്ന് പ്രവർത്തനമാരംഭിച്ച നഗരമധ്യത്തിലുള്ള ഈ കൊട്ടാരം ഇപ്പോൾ ന്യൂ ജെൻ ഫോട്ടോ…
പോത്തുണ്ടി, മംഗലം ഡാമുകളില്‍ സാഹസിക ടൂറിസത്തിന് തുടക്കം പാലക്കാട്: സാഹസിക ടൂറിസത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി ടൂറിസം മേഖലയുടെ വളര്‍ച്ചക്കായി നിരവധി പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ നാല് വര്‍ഷത്തില്‍ വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും…
പത്തനംതിട്ട: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കുട്ടവഞ്ചി സവാരി നടത്തുന്ന അടവിയില്‍ അധിക അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ആരംഭിച്ച അടവി-കുട്ടവഞ്ചി അടിസ്ഥാന സൗകര്യ വികസന പദ്ധതി പൂര്‍ത്തികരിച്ച് ഉദ്ഘാടന സജ്ജമായി. കുട്ടവഞ്ചി സവാരിക്കായി എത്തുന്ന…
തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ അഭിമാനമുദ്രയായി ലോകനിലവാരത്തിൽ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് സജ്ജമായി. ലോകടൂറിസം ഭൂപടത്തിലെ ഹോട്ട് സ്‌പോട്ടായ കോവളത്തിനുസമീപം വെള്ളാറിലാണ് കരകൗശല-കലാഗ്രാമം അണിഞ്ഞൊരുങ്ങി സഞ്ചാരികളെ കാത്തു നില്ക്കുന്നത്. എട്ടര ഏക്കർ മനോഹരമായി…
കൊച്ചി: വിദേശിയരുടേയും സ്വദേശിയരുടെയും പ്രിയപ്പെട്ട ഇടമായ ഫോർട്ട് കൊച്ചി ബീച്ചിൽ ശുചീകരണ പ്രവർത്തികൾ ആരംഭിച്ചു. ഈയിടെയായി കായലിൽ നിന്നും വലിയ അളവിൽ ഒഴുകിയെത്തുന്ന മാലിന്യമാണ് ഫോർട്ടുകൊച്ചി ബീച്ചിൽ അടിഞ്ഞുകൂടുന്നത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്…