തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങളും തൊഴിലും സംരക്ഷിക്കുന്നതിലും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ. തൊഴിൽ സ്ഥാപനങ്ങളുടെ മികവിനു നൽകുന്ന സർട്ടിഫിക്കറ്റ് ഓഫ് എക്‌സലൻസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു…

എല്ലാ ചികിത്സാ സംവിധാനങ്ങളും ശക്തിപ്പെടുത്തുക എന്ന നിലപാടാണ് ആരോഗ്യ മേഖലയിൽ സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. കൊളാരക്കുറ്റി കുഞ്ഞമ്മദ് മാസ്റ്റർ സ്മാരക ഗവ. ഹോമിയോ ഡിസ്പൻസറി കെട്ടിട…

വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹ മനസുണര്‍ത്താന്‍ ബോധവത്ക്കരണം ശക്തമാക്കി വിമുക്തി. ജില്ലയിലെ റസിഡന്‍സ് അസോസിയേഷനുകളില്‍ ജനുവരി 1 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ എല്ലാ റസിഡന്‍സ് അസോസിയേഷനും ഉള്‍പ്പെടുന്ന രീതിയില്‍ ലഹരിക്കെതിരെ ബോധവത്ക്കരണം…

കോഴിക്കോട് ജില്ലാതല പട്ടയമേള ഡിസംബര്‍ 22 രാവിലെ 11 ന് ടൗണ്‍ ഹാളില്‍ റവന്യൂ-ഭവന നിര്‍മ്മാണവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. തൊഴില്‍ - എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.…

കേരളത്തിലെ വികസന പ്രക്രിയയിൽ നിന്നും ഒരാൾ പോലും പുറത്താവരുത് -മന്ത്രി -ടി. പി രാമകൃഷ്ണൻ കഴിഞ്ഞ മൂന്നര വർഷത്തിനിടെ വികസന പ്രവർത്തനങ്ങളിൽ കേരളം ഏറെ മുന്നോട്ട് പോയെന്നും വികസന പ്രക്രിയയിൽ നിന്നും ഒരാൾ പോലും…

ആധുനിക കാലത്ത് തൊഴിൽ മേഖലയിലുള്ള നൈപുണ്യമാണ് പ്രധാനമെന്നു എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.കൊയിലാണ്ടി നഗരസഭ നവീകരിച്ച വരകുന്ന് വനിതാ പരിശീലന കേന്ദ്രം- കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

എല്ലാ ചികിത്സാരീതികളും ഹോമിയോയിലും ലഭ്യമാവുന്നുണ്ടെന്നും ആർദ്രം മിഷന്റെ ഭാഗമായി വലിയ മാറ്റം ആരോഗ്യമേഖലയിലുണ്ടായതായുംതൊഴിൽ- എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. കൊയിലാണ്ടി നഗരസഭയിൽ ഗവ.താലൂക്ക് ഹോമിയോ ആശുപത്രിക്കായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം…

കേരളത്തിലെ മുഴുവൻ ഹെൽത്ത് സെന്ററുകളും കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പെടുത്തുമെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. വയലട പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന തലയാട് കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെയും തൊഴിലുറപ്പ്…

സംസ്ഥാന എക്‌സൈസ് വകുപ്പിന്റെയും വിമുക്തി ലഹരിവര്‍ജന മിഷന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന നാളത്തെ കേരളം ലഹരിമുക്ത കേരളം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. 90 ദിന ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു…

ചങ്ങരോത്ത് പഞ്ചായത്ത് തരിശുനിലത്തെ കൃഷി പദ്ധതിക്ക് ഞാറു നടുന്നതിന് ഞാറ് നല്‍കി തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി. ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് കൃഷിഭവന്റെ തരിശുരഹിത പഞ്ചായത്ത് പദ്ധതിയില്‍ സംസ്‌കൃതി പേരാമ്പ്ര…