തിരുവോണനാളില്‍ നിശാഗന്ധിയില്‍ കാവ്യ - സംഗീത മഴ പൊഴിച്ച് മലയാളം മിഷന്‍ ഡയറക്ടറും കവിയുമായ മുരുകന്‍ കാട്ടാക്കടയുടെ പോയട്രീ ഷോ. മുരുകന്‍ കാട്ടാക്കടയുടെ കവിതകളുടെ ദൃശ്യാവിഷ്‌കാരവും അനുഷ്ഠാന കലകളും നാടകവും മ്യൂസിക്കല്‍ ഫ്യൂഷനും ഉള്‍പ്പെടുത്തിയ…

മുട്ട സുനാമി, കുഞ്ഞിത്തല, ചിക്കന്‍ പൊട്ടിത്തെറിച്ചത് തുടങ്ങിയ വ്യത്യസ്ത വിഭവങ്ങള്‍ രുചിക്കാന്‍ കനകക്കുന്നിലേക്ക് ജനപ്രവാഹം. വിവിധ ജില്ലകളുടെ തനത് രുചികളാണ് കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയുടെ ഭാഗമായൊരുക്കിയിരിക്കുന്ന ഫുഡ്കോര്‍ട്ടിന്റെ പ്രധാന…

തിരുവനന്തപുരം ജില്ലയിൽ വിവിധ ബ്ലോക്കുകളിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സർജൻമാരെ താത്കാലികാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിനായി ഇന്ന് (മെയ് 31) രാവിലെ 11 ന് വെറ്ററിനറി സർജൻമാരുടെ വാക് ഇൻ ഇന്റർവ്യൂ…

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ടോട്ടൽസ്റ്റേഷൻ, ബ്യൂട്ടീഷ്യൻ, അലുമിനിയം ഫാബ്രിക്കേഷൻ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. ഫോൺ: 04712360611, 8075289889, 9495830907.

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് താത്കാലികമായി ഗസ്റ്റ് ഇൻട്രക്ടർമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ…

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ സെൻട്രലൈസ്ഡ് കോമൺ ഇൻസ്ട്രമെന്റേഷൻ ഫെസിലിറ്റി കേന്ദ്രത്തിൽ ഒരു പ്രൊജക്റ്റ് അസിസ്റ്റന്റിന്റെ ഒരു വർഷത്തെ കരാർ തസ്തിക ഒഴിവുണ്ട്. പരമാവധി 3 വർഷം വരെ നീട്ടാവുന്നതാണ്. ഫെലോഷിപ്പായി പ്രതിമാസം 22,000…

കാട്ടാക്കട താലൂക്കിലെ ആമച്ചല്‍ ഏലായില്‍ ഹരിത കേരള മിഷന്‍ വഴി നടപ്പാക്കുന്ന പമ്പ് ഹൗസിന്റെയും ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിര്‍വഹിച്ചു. കാട്ടാക്കട മണ്ഡലത്തിൽ കുടിവെള്ള കണക്ഷൻ ലഭിക്കാനുള്ള 57,943…

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ ജല ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന തെളിനീര് ഒഴുകും നവകേരളം ക്യാമ്പയിന് ചെമ്മരുതി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഏപ്രില്‍ 22 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനില്‍ പഞ്ചായത്തിലെ ജലാശയങ്ങളെ മാലിന്യമുക്തമാക്കി, അവയ്ക്ക്…

സ്ത്രീകൾ നിയമസഹായം ആവശ്യപ്പെട്ടാൽ ഇനി മുതൽ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ വനിതാ പാരാ ലീഗൽ വളണ്ടിയർമാർ അവരുടെ വീട്ടുപടിക്കൽ എത്തും. പല കാരണങ്ങൾ കൊണ്ട് ഓഫീസിലെത്തി നിയമ സഹായത്തിനുള്ള പരാതികൾ നല്കാൻ…

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെയും നേതൃത്വത്തില്‍ പ്രീ മാരിറ്റല്‍, പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലിംഗ് സംഘടിപ്പിക്കുന്നു. വിവാഹ നിശ്ചയം കഴിഞ്ഞവര്‍ക്കും നവ വധൂവരന്മാര്‍ക്കും പങ്കെടുക്കാവുന്നതാണ്. മാര്‍ച്ച് 14,15 തിയതികളില്‍ രാവിലെ 10…