നാവായിക്കുളത്ത് യഥാസമയം ചികിത്സകിട്ടാതെ പശു ചത്തു എന്ന ക്ഷീര കര്‍ഷകന്റെ പരാതിയില്‍ മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ജില്ലാ മൃഗസംരക്ഷണ ഓഫിസറോട് അടിയന്തര റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് കിട്ടിയ ശേഷം…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ അറിയിക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സ്റ്റാച്യു ജംഗ്ഷനില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ വിദ്യാര്‍ത്ഥിനികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. സ്വീപിന്റെയും(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍…
*പോസ്റ്റല്‍ വോട്ടിങ്ങിനായി 14 വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരില്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഇന്നു (ഏപ്രില്‍ 01) മുതല്‍ അവരവര്‍ക്ക് വോട്ടുളള മണ്ഡലങ്ങളിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെത്തി…
തിരുവനന്തപുരം: ഐ.എന്‍.എസ് ദ്രോണാചാര്യ കപ്പലില്‍ നിന്നും ഏപ്രില്‍ 02,05,09,12,16,19,23,26,30, മെയ് 03,07,10,14,17,21,24,28,31, ജൂണ്‍ 04,07,11,14,18,21,25,28 തീയതികളില്‍ പരീക്ഷണാര്‍ത്ഥമുള്ള വെടിവെയ്പ് നടക്കുന്നതിനാല്‍ കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന മത്സ്യതൊഴിലാളികളും സമീപവാസികളും ജാഗ്രത പാലിക്കണമെന്ന് എ.ഡി.എം അറിയിച്ചു.
കാസർഗോഡ്; കേരള വാട്ടര്‍ അതോറിറ്റിയുടെ കാസര്‍കോട് ശുദ്ധജലവിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനായ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് മുതല്‍ പഴയബസ്സ്റ്റാന്റ് വരെയുളള പൈപ്പ് ലൈന്‍ മാറ്റിയിടുന്ന പ്രവൃത്തിയുടെ ഭാഗമായി പൈപ്പ്ലൈനുകള് കൂട്ടി യോജിപ്പിക്കുന്ന പ്രവൃത്തി…
**നൂറുമിനിറ്റിനകം നടപടി തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റചട്ട ലംഘനം ഉള്‍പ്പെടെയുള്ള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ സിറ്റിസണ്‍ ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണിത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലില്‍…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തെരഞ്ഞെടുപ്പു കമ്മിഷൻ ജില്ലയിലേക്കു നിയോഗിച്ച പൊലീസ് നിരീക്ഷകർ ചുമതലയേറ്റു. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം, അരുവിക്കര മണ്ഡലങ്ങളിലേക്ക് സുബ്രത ഗംഗോപാധ്യയെയാണ് നിരീക്ഷകനായി നിയോഗിച്ചിരിക്കുന്നത്. ശൈലേന്ദ്രകുമാർ സിൻഹ…
തിരുവനന്തപുരം: വാര്‍ഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാല്‍ തിരുവനന്തപുരം മേഖലാ സ്റ്റേഷനറി സ്റ്റോറില്‍ നിന്നും ഏപ്രില്‍ 8,9,10 ദിവസങ്ങളില്‍ സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് സ്റ്റേഷനറി കണ്ട്രോളര് അറിയിച്ചു.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകൾ വിതരണം ചെയ്തു തുടങ്ങി. പോളിങ് ഡ്യൂട്ടിക്കു പരിഗണിക്കപ്പെടുന്ന ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ, ജീവനക്കാർക്കു നിയമന ഉത്തരവ് കൈപ്പറ്റുന്നതിനായി ഈ ഓഫിസുകൾ അവധി ദിനങ്ങളായ…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ദിനം ജില്ലയിൽ രണ്ടു നാമനിർദേശ പത്രികകൾ. വട്ടിയൂർക്കാവ്, തിരുവനന്തപുരം നിയോജക മണ്ഡലങ്ങളിലായി ഓരോ സ്ഥാനാർഥികൾ വീതം നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നും നാളെയും (മാർച്ച് 13, 14) അവധിയായതിനാൽ…