തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, കന്യാകുമാരി കളക്ടര്‍ എം. അരവിന്ദുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍, ചെക്ക്‌പോസ്റ്റുകള്‍, തീരദേശപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് കളക്ടര്‍മാര്‍ പറഞ്ഞു.…
തിരുവനന്തപുരത്ത് ഇന്ന് (21 ഫെബ്രുവരി 2021) 266 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 370 പേര്‍ രോഗമുക്തരായി. നിലവില്‍ 3,750 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 171…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു പൂർണ കോവിഡ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാകും ജില്ലയിലെ പോളിങ് ബൂത്തുകൾ സജ്ജമാക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഒരു ബൂത്തിൽ 1000 പേർക്കു മാത്രമായിരിക്കും വോട്ട്. 14…
പുഗലൂർ തൃശൂർ പവർ ട്രാൻസ്മിഷൻ പദ്ധതിയും സ്മാർട്ട് സിറ്റി പദ്ധതികളും ഉദ്ഘാടനം ചെയ്തു വികസനത്തിനും സദ്ഭരണത്തിനും ജാതിയോ മതമോ വംശമോ ലിംഗമോ ഭാഷയോ ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനമാണു ലക്ഷ്യമെന്നും, അതുതന്നെയാണു മതമെന്നും…
സ്റ്റേഡിയങ്ങളും കുളവും കൈമാറാൻ കോർപ്പറേഷനും ജില്ലാ സ്പോർട്സ് കൗൺസിലുമായി കരാർ ഒപ്പുവച്ചു തലസ്ഥാന നഗരിയിലെ പ്രധാനപ്പെട്ട കളിസ്ഥലങ്ങളും കുളവും അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനുള്ള നടപടിക്ക് തുടക്കം. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ പരിധിയിൽപ്പെട്ട രണ്ട് കളിസ്ഥലങ്ങളും…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ ദൃശ്യാവിഷ്‌കാരവുമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ പര്യടന വാഹനം ജില്ലയില്‍ പ്രയാണം തുടങ്ങി. വട്ടിയൂര്‍ക്കാവില്‍നിന്ന് ആരംഭിച്ച പര്യടനം വി.കെ. പ്രശാന്ത്…
തിരുവനന്തപുരത്ത് ഇന്ന് (04 ഫെബ്രുവരി 2021) 409 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 370 പേര്‍ രോഗമുക്തരായി. നിലവില്‍ 4,347 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 287…
തിരുവനന്തപുരം: ജില്ലയിലെ മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, തിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പോലീസിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പോസിറ്റീവ് കേസുകള്‍ കൂടുതലുള്ള…
* അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ തികച്ചും സൗജന്യമായി സ്വീകരിക്കും * അവസാന തീയതി ഫെബ്രുവരി രണ്ട് തിരുവനന്തപുരം: പൊതുജനങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും സാന്ത്വന സ്പര്‍ശം വഴി അതിവേഗം തീര്‍പ്പാക്കുന്നതിന് ജില്ലയില്‍ പ്രത്യേക സംവിധാനമൊരുക്കി. …
തലസ്ഥാന നഗരിയുടെ വികസനത്തിന് ഊർജ്ജം പകർന്നു കൊണ്ട് പേട്ട-ആനയറ-ഒരുവാതിൽകോട്ട റോഡിന്റെ വികസനത്തിനായുള്ള തുക കിഫ്ബി കൈമാറി. 2016-17 ബജറ്റിൽ കിഫ്ബി മുഖേന നടപ്പിലാക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പേട്ട - ആനയറ - ഒരുവാതിൽകോട്ട…