തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (17 ജനുവരി 2021) 296 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 431 പേര്‍ രോഗമുക്തരായി. നിലവില്‍ 3,407 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍…
തിരുവനന്തപുരം:തലസ്ഥാന നഗരത്തിന്റെ വ്യവസായ വികസനം ലക്ഷ്യമിട്ടു ക്യാപിറ്റൽ സിറ്റി റീജിയണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം എന്ന ബൃഹത് പദ്ധതി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ചു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട്, തിരുവനന്തപുരം നഗരത്തിനു…
കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ അമ്പലത്തിൽകാലയിൽ ആധുനിക സിന്തറ്റിക് മൾട്ടി പർപ്പസ് സ്റ്റേഡിയം യാഥാർഥ്യമാകുന്നു . ഐ. ബി സതീഷ് എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 52 ലക്ഷം രൂപ ചെലവിട്ടാണ്…
തിരുവനന്തപുരത്ത് ഇന്ന് (15 ജനുവരി 2021) 301 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 321 പേര്‍ രോഗമുക്തരായി. നിലവില്‍ 3,527 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 189…
തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളില്‍ 2019 ജനുവരി മുതല്‍ അംശദായ കുടിശ്ശിക മൂലം അംഗത്വം റദ്ദായവര്‍ക്ക്, 2021 ജനുവരി 18 മുതല്‍ ഫെബ്രുവരി 28 വരെ ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് ജില്ലാ ഭാഗ്യക്കുറി…
തിരുവനന്തപുരം: തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കാലടി സൗത്ത് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ വെള്ളിയാഴ്ച (15 ജനുവരി) രാവിലെ ഒന്‍പതു മുതല്‍ വൈകിട്ടു അഞ്ചുവരെ വൈദ്യുതി മുടങ്ങും. കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍…
അതിയന്നൂര്‍ പഞ്ചായത്തിന് എ ഗ്രേഡ് തിരുവനന്തപുരം: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ഓഡിറ്റ് ആരംഭിച്ചു. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ആദ്യ പരിശോധന നടത്തികൊണ്ട് ജില്ലാ പഞ്ചായത്ത് വൈസ്…
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്കുള്ള വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഷൈലജാ ബീഗം (എക്സ് ഒഫീഷ്യാ) (കിഴുവിലം) കെ.ഷീല കുമാരി(വെഞ്ഞാറമൂട്) കെ.വി ശ്രീകാന്ത്(കരകുളം) സി.കെ വത്സലകുമാര്‍(കാഞ്ഞിരംകുളം) സോഫി തോമസ്(പാലോട്) വികസനകാര്യ…
തിരുവനന്തപുരം: വർക്കല, ഞെക്കാട് കല്ലുമലയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടംബത്തെ അർദ്ധരാത്രിയിൽ വീട് ആക്രമിക്കുകയും ഗുരുതരമായി പരിക്ക് ഏൽപ്പിക്കുകയും ചെയ്തുവെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികഗോത്ര കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം…
തിരുലനന്തപുരം പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ദിര നഗര്‍, ബ്രൈറ്റ് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന്(09 ജനുവരി) രാവിലെ എട്ടുമുതല്‍ വൈകിട്ടു മൂന്നുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.