തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ തിങ്കളാഴ്ച മാത്രം ലഭിച്ചത് 2682 നാമനിർദേശ പത്രികകൾ. വിവിധ ഗ്രാമ പഞ്ചായത്ത് വാർഡുകളിലായി 2060 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലേക്ക്…

തിരുവനന്തപുരത്ത് ഇന്ന് (15 നവംബർ 2020) 314 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 571 പേർ രോഗമുക്തരായി. നിലവിൽ 6,341 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ആറു പേരുടെ മരണം…

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വ്യാഴാഴ്ച (12 നവംബര്‍) പുറപ്പെടുവിക്കും.  വ്യാഴാഴ്ച മുതല്‍ നാമനിര്‍ദേശ പത്രികകകള്‍  സമര്‍പ്പിക്കാം. നവംബര്‍ 19 വരെയാണ് പത്രികകള്‍ സ്വീകരിക്കുന്നത്. പത്രികാ സമര്‍പ്പണത്തിനായി ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളും…

തിരുവനന്തപുരത്ത് വ്യാഴാഴ്ച 789 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 880 പേര്‍ രോഗമുക്തരായി. നിലവില്‍ 8,678 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. വഞ്ചിയൂര്‍ സ്വദേശിനി പദ്മാവതി അമ്മ(89) ശ്രീവരാഹം സ്വദേശി രാധാകൃഷ്ണന്‍…

തിരുവനന്തപുരം: രാജാജി നഗർ തെരുവ് ഭാഗികമായി നവീകരിക്കുന്നതിനുള്ള ഇന്റഗ്രേറ്റഡ് ഹൗസിങ് കോംപ്ലക്‌സ് പദ്ധതിയുടെ പ്രവൃത്തികൾ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. 61 കോടി ചെലവിൽ എട്ടു ബ്ലോക്കുകളും മൂന്നു നിലകളുമായി…

തിരുവനന്തപുരത്ത് ഇന്ന് (20 ഒക്ടോബർ 2020) 470 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 360 പേർ രോഗമുക്തരായി. നിലവിൽ 9,307 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ അഞ്ചു പേരുടെ മരണം…

തിരുവനന്തപുരം: നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന പാളയം മാർക്കറ്റിനെ ശാസ്ത്രീയമായി പുനർനിർമിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. തിരുവനന്തപുരം നഗരത്തിന്റെ വർച്ചയിൽ പാളയം മാർക്കറ്റ് വലിയ പങ്കുവഹിച്ചതായി മന്ത്രി പറഞ്ഞു. മാർക്കറ്റ് പുനർനിർമിക്കുന്നതിലൂടെ…

തിരുവനന്തപുരം : സര്‍ക്കാര്‍ ആയൂര്‍വേദ കോളേജിലെ ശല്യതന്ത്ര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ഒക്ടോബര്‍ 09ന് രാവിലെ 11ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍(സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ…

* ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ഉപകരണ വിതരണം ഉദ്ഘാടനം ചെയ്തു പാർശ്വവത്കരിക്കപ്പെട്ടവരില്ലാത്ത വിദ്യാർഥിസമൂഹത്തെ സൃഷ്ടിക്കുകയാണ് സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സർവശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ…