തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിച്ച കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്.  ഒരു വര്‍ഷമാണ് കോഴ്സിന്റെ…

തിരുവനന്തപുരം:മരുതംകുഴി പള്ളിമുക്ക് റോഡില്‍ വേട്ടമുക്ക് പാര്‍ക്കിനു സമീപത്തുള്ള കലുങ്കിന്റെ പുനരുദ്ധാരണം നടക്കുന്നതിനാല്‍ 2021 ജനുവരി നാലുമുതല്‍ 24 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് സിറ്റി റോഡ്സ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.  ഇതുവഴി…

തിരുവനന്തപുരം:വോട്ടെടുപ്പ് പൂർത്തിയാക്കിയ ശേഷം ഇല്‌ക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഇന്നുതന്നെ(ഡിസംബർ 7) വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തിക്കും. ഇവിടുത്തെ സ്‌ട്രോങ് റൂമിൽ അതീവ സുരക്ഷയോടെയാകും വോട്ടെണ്ണൽ ദിനം വരെ ഇവ സൂക്ഷിക്കുക. പാറശാല ബ്ലോക്കിലെ വോട്ടെണ്ണൽ നടക്കുന്നത് പാറശാല…

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനുള്ള പോളിങ് ബൂത്തുകൾ ഇന്നു(07 ഡിസംബർ) സജ്ജമാകും. ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ എട്ടിന് ആരംഭിക്കും. 16 കേന്ദ്രങ്ങളിൽനിന്നാണു പോളിങ് സാമഗ്രികളുടെ വിതരണം. ജില്ലയിലെ 1,727 തദ്ദേശ…

തിരുവനന്തപുരം:സ്പെഷ്യല്‍ ബാലറ്റുകള്‍ തപാലിലൂടെയും അയച്ചു തുടങ്ങിയതായി ജില്ലാ കളക്ടർ അറിയിച്ചു. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുന്‍പ് തിരികെ ലഭിക്കണം കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമായി ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അവരുടെ മേല്‍വിലാസത്തില്‍ തപാലിലൂടെ അയച്ചു…

തിരുവനന്തപുരം:58-ാമത് ദേശീയ സിവില്‍ ഡിഫന്‍സ് ദിനത്തോടനുബന്ധിച്ച് അഗ്നി രക്ഷാ സേനയും സിവില്‍ ഡിഫന്‍സും സംയുക്തമായി ഇന്നലെ(ഡിസംബര്‍ 6) അട്ടക്കുളങ്ങരയിലെ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തില്‍വച്ച് ഫയര്‍ ഇവാക്വേഷന്‍ ഡ്രില്‍ നടത്തി. പ്രഥമ ശുശ്രൂഷയിലും അടിയന്തര രക്ഷാ…

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോളിങ് സ്‌റ്റേഷനുകളും ഇന്ന് അണുവിമുക്തമാക്കും. പോളിങ് സ്‌റ്റേഷനുകളിലേക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് പോളിങ് സാമഗ്രികൾക്കൊപ്പം കോവിഡ് സുരക്ഷാ സംവിധാനങ്ങളും വിതരണം ചെയ്യും. വോട്ടെടുപ്പ് സമയത്ത് പോളിങ്…

തിരുവനന്തപുരം:തിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ വെള്ളപ്പൊക്ക സാധ്യത മുൻനിർത്തി ഡാമുകൾ തുറന്നു. നെയ്യാർ, പേപ്പാറ, അരുവിക്കര ഡാമുകളിൽനിന്ന് കഴിഞ്ഞ രണ്ടു ദിവസമായി നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിടുന്നുണ്ട്. ഡാമുകളിൽ ജലനിരപ്പ് താരതമ്യേന കുറഞ്ഞ അളവിലാണെന്നും…

തിരുവനന്തപുരത്തെ സമ്പൂര്‍ണ ശ്രവണ സൗഹൃദ ജില്ലയായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ജില്ലയില്‍ പ്രസവ ചികിത്സയുള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും നവജാത ശിശുക്കളെ ഇനി മുതല്‍ 48…

തിരുവനന്തപുരം:     ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ജയിലുകളിലെ അന്തേവാസികള്‍ക്കായി മഞ്ഞപ്പിത്തം(ബി, സി) പരിശോധന ആരംഭിച്ചു.  ജയില്‍ വകുപ്പുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്. സെന്‍ട്രല്‍ ജയില്‍, ജില്ലാ ജയില്‍, സ്പെഷ്യല്‍ സബ്…