ക്ഷയരോഗനിവാരണവുമായി ബന്ധപ്പെട്ട് സർക്കാർ ആവിഷ്‌കരിച്ച്  നടപ്പാക്കുന്ന നിക്ഷയ് മിത്ര പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) യുടെ സിഎസ് ആർ ഫണ്ട് ഉപയോഗിച്ച് പോഷകാഹാരകിറ്റുകൾ നൽകുന്നപദ്ധതിക്ക്  തുടക്കം കുറിച്ചു.…

സ്വകാര്യ മേഖലയിൽ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഏകോപിപ്പിച്ച സംസ്ഥാനം മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുരസ്‌കാരം ലഭിച്ചു. സ്വകാര്യ മേഖലയിൽ ദേശീയ ക്ഷയരോഗ…

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്ഷയരോഗ മുക്ത പഞ്ചായത്ത് ക്യാമ്പയിനും ടി.ബി എലിമിനേഷന്‍ ടാസ്‌ക് ഫോഴ്സ് യോഗവും നടത്തി.  ക്യാമ്പയിന്റെ ഭാഗമായി നടന്ന ബോധവത്കരണ പരിപാടിയില്‍ ബത്തേരി ടി.ബി യൂണിറ്റിലെ വിജയന്‍, അഭി എന്നിവര്‍ 'ക്ഷയരോഗ…

ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെയും സജീവ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തുന്ന യെസ് ക്യാമ്പയ്ന്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ലോഞ്ച് ചെയ്തു.2023 ലെ ലോക…

ദേശീയ ക്ഷയരോഗ നിര്‍മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായി ജനപ്രതിനിധികള്‍ക്കായി ഏകദിന പരിശീലനം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലനം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത്…

ദേശീയ ക്ഷയരോഗ നിവാരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ പ്രൈവറ്റ് ബസുകളില്‍ ക്ഷയരോഗ ബോധവല്‍ക്കരണ സ്റ്റിക്കര്‍ പതിപ്പിച്ചു. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത്  സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷ അഡ്വ.ടി സരള…

ജോയിന്റ് എഫര്‍ട്ട് ഫോര്‍ എലിമിനേഷന്‍ ഓഫ് ട്യൂബര്‍കുലോസിസ് (ജീത്ത് ) പദ്ധതി നടപ്പിലാക്കുന്നതില്‍ കാസര്‍കോട് ജില്ല ദേശീയ തലത്തില്‍ മികച്ച നേട്ടം കൈവരിച്ചു. 2023ലെ രണ്ടാം പാദത്തില്‍ നടത്തിയ സ്‌ക്രീനിംഗിന്റെ കണക്കുകള്‍ പ്രകാരമാണ് ജില്ല…

ഇടമലക്കുടിയുടെ മനോഹര പശ്ചാത്തലത്തില്‍ ക്ഷയരോഗ ബോധവല്‍കരണ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ജില്ല ടി ബി ഓഫീസ് തയ്യാറാക്കിയ ഡോക്യുമെന്ററി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രകാശനം ചെയ്തു. ഇടമലക്കുടി; ആന്‍ അണ്‍പാരലല്‍ഡ് ജേണി എന്ന…

ക്ഷയരോഗ നിർമാർജനത്തിന് ജില്ലയിൽ പുതിയ കർമ്മ പദ്ധതി തയ്യാറാക്കും. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെയും നേതൃത്വത്തിൽ ചേർന്ന  ജില്ലാ ക്ഷയ രോഗനിവാരണ ബോർഡ് യോഗത്തിലാണ് തീരുമാനം. കർമ്മ…

ക്ഷയരോഗ നിവാരണത്തില്‍ കാസര്‍കോട് ജില്ലയ്ക്ക് നേട്ടം.അഞ്ച് വര്‍ഷത്തിനുള്ളില്‍ (2015-20) ക്ഷയരോഗികളുടെ എണ്ണത്തില്‍ നാല്‍പ്പത് ശതമാനം കുറവ് ഉണ്ടാക്കാന്‍ ജില്ലയ്ക്ക് കഴിഞ്ഞെന്ന് ജില്ലാകളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പരഞ്ഞു. ക്ഷയരോഗ നിവാരണത്തില്‍ ജില്ലയ്ക്ക് സില്‍വര്‍ അവാര്‍ഡ്…