കുടുംബശ്രീയിൽ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ 72 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാർക്കാണ് അപേക്ഷിക്കാനാകുന്നത്. തിരുവനന്തപുരത്തുള്ള സംസ്ഥാന മിഷൻ ഓഫീസിലേക്ക് പ്രോഗ്രാം ഓഫീസർ/ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എന്ന തസ്തികയിലേക്ക് ആറ് ഒഴിവുകളാണുള്ളത്.…

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്‌ട്രേറ്റിൽ നിലവിൽ ഒഴിവുള്ള ഏഴ് അസിസ്റ്റന്‍റ് ഇൻഫർമേഷൻ ഓഫിസർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിഎ/ബിഎസ്സി/ബികോം ബിരുദവും ഏതെങ്കിലും…

ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ മീഡിയേഷൻ സെല്ലിൽ മീഡിയേറ്റർമാരായി എംപാനൽ ചെയ്യുന്നതിന് നിർദിഷ്ട യോഗ്യതയുള്ളവരിൽനിന്ന് എഴുതി തയാറാക്കിയ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സീനിയർ സൂപ്രണ്ട്, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം, കാസർകോട്…

പാലക്കാട്‌: ചിറ്റൂര്‍ കരിയര്‍ ഡവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളിൽ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. പ്രൊബേഷനറി മാനേജര്‍, സെയില്‍സ് ഓഫീസര്‍, എ.ആര്‍.ഡി.എം, മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ്, കസ്റ്റമര്‍ സര്‍വ്വീസ് തസ്തികകളിലേക്കാണ് നിയമനം.…

പാലക്കാട് ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ (മരുതറോഡ് ) എച്ച്. എസ്. ടി. കെമിസ്ട്രി, പാർട്ട് ടൈം എച്ച്. എസ്. ടി മലയാളം തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. അതത് വിഷയങ്ങളിൽ ബി.എഡ്, സെറ്റ്/കെ. ടെറ്റ്…

കാസർഗോഡ്: ഉദുമ ഗ്രാമപഞ്ചായത്ത് യൂത്ത് കോഓര്‍ഡിനേറ്ററുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ 10 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും . പത്താംതരത്തില്‍ കുറയാത്ത യോഗ്യതയുളള 40 വയസ്സില്‍ താഴെയുളളവര്‍ക്ക് പങ്കെടുക്കാം.

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ അപ്ലൈഡ് ആർട്ട് വിഭാഗത്തിൽ താത്കാലിക/ദിവസവേതന അടിസ്ഥാനത്തിൽ മൂന്ന് ലക്ചറർ തസ്തികയിലേക്കും പെയിൻറിംഗ് വിഭാഗത്തിൽ ഒരു ഗ്രാഫിക്സ് (പ്രിൻറ് മേക്കിംഗ്) ലക്ചറർ, ഒരു പെയിൻറിംഗ് ലക്ചറർ തസ്തികയിലേക്കും തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച…

പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷ കാലാവധിയുള്ള ''മെഡിസിനൽ പ്ലാന്റസ്-ഓൺ കോൾ ഹെൽപ് സെന്റർ ആന്റ് ഫാം ലൈബ്രറി (എ എസ്.എം.പി.ബി, കേരള ഇനീഷ്യേറ്റീവ്)- KFRI/RP 818/2021”   എന്ന സമയ ബന്ധിത…

കോട്ടയം: ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സദ്ഗമയ പ്രോജക്ടിൽ സ്പെഷ്യൽ എജ്യുക്കേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സ്പെഷ്യൽ എജ്യുക്കേഷനിൽ ബി.എഡ് ആണ് യോഗ്യത. പ്രായപരിധി 45 വയസ്. താത്പര്യമുള്ളവർ പ്രായം, യോഗ്യത എന്നിവ…

ഗവ.കോളേജ് തലശ്ശേരി, ചൊക്ലിയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. എം.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സിലാണ് നിയമനം. എം.എസ്സി.കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നെറ്റ്/പിഎച്ച്.ഡിയും ആണ് യോഗ്യത.…