ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ വിവിധ തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ശമ്പള സ്‌കെയിൽ 20,000-45,800 രൂപ, ഡ്രൈവർ ശമ്പള സ്‌കെയിൽ 18,000-41,500 രൂപ, ഓഫീസ് അറ്റൻഡന്റ് ശമ്പള സ്‌കെയിൽ…

കാസര്‍കോട് ജില്ലാ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫേര്‍ സൊസൈറ്റി (എന്‍.എച്ച്.എം) കണ്‍കറന്റ് ഓഡിറ്റേഴ്‌സ് ആകാന്‍ താല്‍പര്യമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങള്‍/കോസ്റ്റ് അക്കൗണ്ടന്റുമാരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. ഫെബ്രുവരി 10 ന് 2.30 നകം താല്‍പര്യപത്രം…

കോളേജ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ജീവനി സെന്റർ ഫോർ വെൽബിയിംഗ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സൈക്കോളജി അപ്രന്റിസ് തസ്തികയിൽ താല്കാലിക നിയമനം നടത്തുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർ 14ന്…

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സൈറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിൽ…

പാലക്കാട്:വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. പാലക്കാട് ജില്ലക്കാര്‍ക്കാണ് അവസരം. ഒരൊഴിവാണുള്ളത്.…

ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ യില്‍ മെക്കാനിക്ക് അഗ്രികള്‍ച്ചര്‍ മെഷിനറി, ടര്‍ണര്‍, ഹോര്‍ട്ടി കള്‍ച്ചര്‍, കാര്‍പെന്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ എന്നീ ട്രേഡുകളിലെ ഏതാനും ഒഴിവുകളിലേക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുളളവരും ഇന്‍ഡക്സ് മാര്‍ക്ക് 170 ന് മുകളിലുളളവരുമായവര്‍…

കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സില്‍ ഒഴിവുള്ള പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ നഴ്‌സിംഗ്/ബി.എസ്.സി നഴ്‌സിംഗ്/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ്…

കോഴിക്കോട് ഇംഹാൻസിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിംഗിൽ ഒഴിവുള്ള ഏഴ് സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജനറൽ നഴ്സിംഗ്/ബി.എസ്‌സി. നഴ്സിംഗ്/പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്സിംഗ് ബിരുദം. പ്രതിമാസം 7000 രൂപ സ്‌റ്റൈപ്പന്റ്…

ചേലക്കര ഗവ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ ബി എ ഇക്കണോമിക്സ്, ബികോം എന്നീ കോഴ്സുകളിൽ സ്പോർട്സ് ക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സർവകലാശാല നിർദ്ദേശിച്ച യോഗ്യതയുള്ള വിദ്യാർത്ഥികൾ 2020 ഡിസംബർ 14ന് വൈകീട്ട്…

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോള്‍-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് ആറാം ബാച്ചില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത…