വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിയില്‍ ആവശ്യമെങ്കില്‍ പ്രവേശനം നേടുന്നതിന് നവംബര്‍ 25 മുതല്‍ 27ന് വൈകിട്ട് നാല് മണിവരെ അപേക്ഷ നല്‍കാം. നിലവില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്…

സൈബര്‍ശ്രീ പരിശീലനപദ്ധതിയില്‍ പൈത്തണ്‍ പ്രോഗ്രാമിങ് പരിശീലനത്തിന് സീറ്റൊഴിവ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് അവസരം. നാല് മാസത്തെ പരിശീലനത്തിന് പ്രതിമാസം 5000/- രൂപ സ്റ്റൈപ്പന്റ് ലഭിക്കും. എഞ്ചിനീയറിംങ്ങ്, എം.സി.എ, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്കും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം.…

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കൊടുങ്ങലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ പുതുതായി അനുവദിച്ച ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചര്‍ കോഴ്‌സിന്, കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ…

തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജ് സംഗീത വിഭാഗത്തില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസിലേക്ക് പട്ടികജാതി വിഭാഗത്തില്‍ രണ്ടും, പട്ടികവര്‍ഗ വിഭാഗത്തില്‍ ഒരു സീറ്റും ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥിനികള്‍ 20ന് ഉച്ചക്ക് ഒരു മണിക്ക് മുമ്പ്…

ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് സയന്‍സ് ഗ്രൂ്പ്പുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. എസ്.എസ്.എല്‍,സി, ടി.എച്ച്.എസ്.എല്‍.സി, സി.ബി.എസ്.ഇ, തത്തുല്യ പരീക്ഷ വിജയികള്‍ക്ക് പ്രവേശനം നേടാം. താല്‍പ്പര്യമുള്ളവര്‍…

ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ഫീമെയില്‍ പഞ്ചകര്‍മ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സ്/ ജി.എന്‍.എം നഴ്‌സ് ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത പഞ്ചകര്‍മ കോഴ്‌സ് യോഗ്യതയുള്ള 40 വയസിന്…

കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാം വര്‍ഷ ഡിഗ്രി ബി.എസ്.സി ഇലക്ട്രോണിക്‌സ് കോഴ്‌സില്‍ സീറ്റ് ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എ.പി രജിസ്‌ട്രേഷന്‍ ചെയ്ത യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 0492 -2285577.